23 Dec, 2024
1 min read

“പരകായ പ്രവേശത്തിൽ വലിയ സിദ്ധിയുള്ള നടനാണ് മമ്മൂക്ക!” ; പുഴുവിലെ കുട്ടപ്പൻ മനസ് തുറക്കുന്നു

നാടക മേഖലയിലും അതുപോലെതന്നെ സിനിമ മേഖലയിലും തൻറെതായ കഴിവ് തെളിയിച്ച താരമാണ് അപ്പുണ്ണി ശശി. മൂവായിരത്തി അഞ്ഞൂറോളം വേദികൾ പിന്നിട്ട അപ്പുണ്ണിയുടെ നിങ്ങളുടെ നാളെ എന്ന നാടകത്തിലൂടെ അഭിനയജീവിതത്തിൽ തൻറെതായ കഴിവ് തെളിയിച്ച താരമാണ് ശശികുമാർ എരഞ്ഞിക്കൽ. പ്രൊഫഷണൽ അമേച്ചർ നാടക രംഗങ്ങളിൽ കഴിവ് തെളിയിച്ച ഈ കലാകാരൻ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കണ്ണൂരിൻറെ ശിഷ്യനാണ്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത അപ്പുണ്ണി ശശിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ന് പറയുന്നത് […]

1 min read

“മോഹന്‍ലാല്‍ എല്ലാ സിനിമയിലും മോഹന്‍ലാലായി തന്നെയാണ് അഭിനയിക്കുന്നത്.. എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല..”; പ്രേക്ഷകന്റെ കുറിപ്പ്

മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള അതുല്യ നടന്‍. സിനിമയില്‍ അച്ഛനായും, മകനായും, കാമുകനായും, ഭര്‍ത്താവായും നിരവധി വ്യത്യസ്ത വേഷങ്ങള്‍ അഭിനയത്തിന്റെ മികവ് തെളിയിച്ച നടന വിസ്മയമാണ് ആരാധകര്‍ ഒന്നടങ്കം വിളിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍. അദ്ദേഹം ചെയ്ത ഓരോ സിനിമയിലും നല്ല നല്ല കഥാപാത്രങ്ങളെയാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ചിത്രം, തന്മാത്ര, വാനപ്രസ്ഥം, നാടോടികാറ്റ്, താഴ്വാരം, സ്ഫടികം, ദൃശ്യം, ഭരതം, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത് എന്നിങ്ങനെ നീളും അദ്ദേഹത്തിന്റെ സിനികള്‍. മണിച്ചിത്രത്താഴില്‍ ഡോ.സണ്ണി […]

1 min read

“ഒരു മികച്ച നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഇപ്പോള്‍ തന്റെ കഴിവ് തെളിയിക്കുന്നില്ല” ; വിമര്‍ശനവുമായി സിനിമാ പ്രേക്ഷകന്റെ കുറിപ്പ്‌

മലയാളത്തിന്റെ താരരാജാവ്, നടനവിസ്മയം, അതുല്യനടന്‍, മോഹന്‍ലാലിലെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. കേരളത്തിലും ഇന്ത്യയിലും അത്രമേല്‍ ആരാധകര്‍ ഉള്ള പ്രിയ നടന്‍. അച്ഛനായും, ഏട്ടനായും, കാമുകനായും, ഭര്‍ത്താവായും, മകനായും അഭിനയിച്ചു തെളിയിച്ച അതുല്യനടനാണ് മോഹന്‍ലാല്‍. മലയാളികള്‍ ഒന്നടങ്കം സ്‌നേഹത്തോടെ വിളിക്കുന്ന നമ്മുടെ ലാലേട്ടന്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. തിരനോട്ടം ആണ് മോഹന്‍ലാലിന്റെ ആദ്യ സിനിമ. ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ […]

1 min read

“ലാലേട്ടന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റി എന്നത് ഒരു ഭാഗ്യമാണ്” : മനസ് തുറന്നു അനൂപ് മേനോന്‍

മലയാള സിനിമ നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോന്‍. സിനിമ രംഗത്ത് വരുന്നതിന് മുന്നേ ടെലിവിഷനില്‍ രംഗപ്രവേശനം ചെയ്തു. ഏഷ്യാനെറ്റിലെ പരമ്പരയായിരുന്ന സ്വപ്നം കൂടാതെ മേഘത്തിലെ അദ്ദേഹത്തിന്റെ അഭിനയമാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. സൂര്യ ടിവി, കൈരളി എന്നീ ചാനലുകളില്‍ പ്രഭാതപരിപാടികളുടെ അവതാരകനായി അനൂപ് മോനോന്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലില്‍ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അനൂപ് മേനോന്‍ അഭിനയിക്കുന്നത്. ഇവര്‍, കയ്യൊപ്പ്, റോക്ക് ആന്റ് റോള്‍, പകല്‍ നക്ഷത്രങ്ങള്‍, […]

1 min read

ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യന്‍! അതാണ് മോഹന്‍ലാല്‍; എന്ന് നടൻ മണിയന്‍ പിള്ള രാജു

മലയാള സിനിമയിലെ അഭിനേതാവും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. ബാലചന്ദ്രമേനോന്റെ ‘ചിരിയോ ചിരി’ എന്ന സിനിമയിലൂടെ ഹാസ്യ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച് മലയാള സിനിമയില്‍ സജീവമായി തുടര്‍ന്നു. ശ്രീകുമാരന്‍ തമ്പിയുടെ ‘മോഹിനിയാട്ട’ മാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. യഥാര്‍ത്ഥ പേര് സുധീര്‍ കുമാര്‍ എന്നായിരുന്നു. എന്നാല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായി വേഷമണിഞ്ഞത്. തുടര്‍ന്നാണ് മണിയന്‍പിള്ള രാജു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അതേസമയം, പ്രിയദര്‍ശന്‍ […]

1 min read

മമ്മൂട്ടിയും മോഹൻലാലും നേട്ടം കൊയ്ത വർഷം : 2005!! ദിലീപ്, സുരേഷ് ഗോപി എന്നിവർക്കും മികച്ച ഹിറ്റുകളുണ്ടായ വർഷം!!

മലയാള സിനിയിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും, ദിലീപും. നിരവധി ഹിറ്റ് സിനിമകള്‍ നല്‍കി ആരാധകരുടെ കൈയ്യടി നേടിയെടുത്ത താരങ്ങള്‍. എന്നാല്‍ രണ്ടായിരത്തിന് ശേഷം ഇവര്‍ക്ക് ഹിറ്റ് സിനിമകളൊന്നും ആരാധകര്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സിനിമകള്‍ക്ക് വലിയ ഇടിവ് സംഭവിച്ച കാലമായിരുന്നു 2000-2004. ആ സമയം ദിലീപ് എന്ന നടനെ മാത്രം കേന്ദ്രീകരിച്ച് മലയാള സിനിമയുടെ വിജയം ആഘോഷമാക്കിയിരുന്നു. പിന്നീട് അങ്ങോട്ട് മമ്മൂട്ടിയും, മോഹന്‍ലാലും, നാല് വര്‍ഷത്തോളം ഹിറ്റ് […]

1 min read

പുതിയ ചരിത്രം എഴുതുവാൻ പത്തൊമ്പതാം നൂറ്റാണ്ട്!! “നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കണം” എന്ന് പങ്കുവെച്ച് സിജു വിത്സന്‍

മലയാളത്തിന്റെ യുവ നടനാണ് സിജുവിത്സന്‍. 2015ല്‍ പുറത്തിറങ്ങിയ പ്രേമം, 2018 ഇറങ്ങിയ ആദി, 2016ല്‍ റിലീസ് ആയ ഹാപ്പി വെഡിങ്ങ് തുടങ്ങി ഒട്ടുമിക്ക സിനിമകളിലും അഭിനയത്തിന്റെ മികവ് കൊണ്ട് ആരാധകരുടെ കൈയ്യടി നേടിയിരുന്നു. ഏകദേശം ഇരുപത്തി രണ്ടോളം സിനിമകളില്‍ അഭിനയിച്ച സിജു ഹാപ്പി വെഡിങ്ങ് എന്ന സിനിമ ചെയ്തതോടെ ആരാധകരെ ഇരട്ടിപ്പിച്ചു. കൂടാതെ, മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിലെ കരുത്തുറ്റ നായകന്‍ കൂടിയാണ്. നല്ല നല്ല സിനിമകളെ സ്‌നേഹിക്കുന്ന സിജു തന്റെ സിനിമാ അനുഭവങ്ങള്‍ […]

1 min read

മെഗാസ്റ്റാർ മമ്മൂട്ടി ഉപേക്ഷിച്ച ബ്ലോക്ബസ്റ്റർ ഹിറ്റ് സിനിമകൾ.. അതിന്റെ കാരണങ്ങൾ എന്ത്??

മലയാളത്തിന്റെ പ്രിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മലയാളത്തിലും പുറത്തും നിരവധി ആരാധകര്‍ ഉള്ള താരം തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒട്ടനവധി മെഗാഹിറ്റ് സിനിമകളില്‍ നായകനായി എത്തിയ മമ്മൂട്ടി വേണ്ടെന്നു വെച്ച ചില സൂപ്പര്‍ ഹിറ്റ് സിനിമകളും ഉണ്ട്. അങ്ങനെ മമ്മൂട്ടി വേണ്ടെന്നു വെച്ച പ്രധാന ചിത്രങ്ങളാണ് രാജാവിന്റെ മകന്‍, ഏകലവ്യന്‍, ഇരുവര്‍, മെമ്മറീസ്, ദൃശ്യം, മുംബൈ പോലീസ്, റണ്‍ ബേബി റണ്‍, മണിച്ചിത്രത്താഴ്. രാജാവിന്റെ മകന്‍ മലയാള സിനിമയിലെ […]

1 min read

“അന്യഭാഷ സിനിമ പ്രവര്‍ത്തകര്‍ മമ്മൂക്കയെ ആദരവോടെ കാണുന്നു..” : കാരണസഹിതം വ്യക്തമാക്കി നടൻ ഹരീഷ് പേരടി

മലയാള നാടക, ചലച്ചിത്ര, ടെലിവിഷന്‍ അഭിനേതാവായ ഹരീഷ് പേരടി ‘കായംകുളം കൊച്ചുണ്ണി’ എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ്. സ്‌കൂള്‍ കാലത്ത് തന്നെ നാടകങ്ങളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം പത്തൊമ്പതാം വയസ്സില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായി. ജയപ്രകാശ് കൂളൂരിന്റെ കീഴില്‍ നാടകം അഭ്യസിച്ച ഹരീഷ് പേരടി തെരുവു നാടകങ്ങളിലും അഭിനയിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ഇരുനൂറോളം പരമ്പരകള്‍ ചെയ്തു. സിബി മലയിലിന്റെ ‘ആയിരത്തിലൊരുവന്‍’ എന്ന […]

1 min read

ഷൂ നക്കിയ ആ ഒരു ഷോട്ട് കഴിഞ്ഞ് മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരഞ്ഞ് അമരിഷ് പുരി പറഞ്ഞ വാക്കുകൾ ഇങ്ങനെ

മലയാളത്തിലെ ജനപ്രിയ ചലച്ചിത്ര സംവിധായകനാണ് പ്രിയദര്‍ശന്‍. നിരവധി നായകന്മാരുമായി സിനിമ ചെയ്തിരുന്നെങ്കിലും മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സിനിമകള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. നല്ല നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഹിറ്റ് കോംമ്പോയാണ് ഇരുവരും. മലയാളികള്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ട്‌കെട്ട്. ചിത്രം, മിന്നാരം, താളവട്ടം, മിഥുനം, വന്ദനം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, ബോയിംഗ് ബോയിംഗ് തുടങ്ങി നിരവധി സിനിമകളാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ ഉണ്ടായിരിക്കുന്നത്. പ്രിയദര്‍ശന്‍ -മോഹന്‍ലാല്‍ എന്നീ രണ്ട് പേരുകള്‍ പറയുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ആദ്യം […]