‘സിനിമയില്‍ വരുന്നതിന് മുന്‍പും ഇപ്പോഴും ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്, എന്റെ ഭാര്യയും’ ! വിക്രം പറയുന്നു
തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ നടനാണ് വിക്രം. തമിഴ് സിനിമാ രംഗത്ത് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച വിക്രം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ തമിഴ് സിനിമാ രംഗത്ത് ഒരു പാട് വന്‍ വിജയം നേടിയ ചിത്രങ്ങള്‍ ഉണ്ട്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ആരാധകര്‍ ഉള്ള നടനാണ് വിക്രം. സേതു, ദില്‍, കാശി, ധൂള്‍. സാമി, ജെമിനി, പിതാമഗന്‍, അന്യന്‍, ഭീമ ,ഐ, മഹാന്‍ എന്നിവയാണ് വിക്രമിന്റെ മികച്ച ചിത്രങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യനാളുകളിലെ തമിഴ് ചിത്രങ്ങളെല്ലാം പരാജയപ്പെടുകയും, […]
‘ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലും, സിനിമ ദൃശ്യം ‘; തുറന്നുപറഞ്ഞു ധനുഷ്
തമിഴ് സിനിമയിലെ മികച്ച സൂപ്പര്‍സ്റ്റാര്‍ ആണ് ധനുഷ്. അഭിനയത്തിന് പുറമെ ഗാനങ്ങള്‍ എഴുതുകയും, ആലപിക്കുകയും ചെയ്യുന്ന നടനും കൂടിയാണ് അദ്ദേഹം. ത്രീ എന്ന ചിത്രത്തിലെ ‘വൈ ദിസ് കൊലവറി’ എന്ന പാട്ട് പാടി പ്രേക്ഷക പ്രീതിനേടിയ നടനാണ് ധനുഷ്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് അഭിനയ രംഗത്ത് എത്തുന്നത്. ചിത്രം വന്‍ ഹിറ്റാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് തിരുടാ തിരുടി എന്ന ചിത്രത്തില്‍ നായകനായി […]
‘കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ മോഹന്‍ലാല്‍ സാര്‍ കഥാപാത്രമായി മാറുന്നു, എന്നാല്‍ തനിക്ക് അതിന് സാധിക്കില്ല’ ; നടന്‍ സൂര്യ പറയുന്നു
തമിഴ് സിനിമയിലെ പ്രമുഖ നടനാണ് സൂര്യ. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. തമിഴ് നടിയായ ജ്യാതികയെയാണ് സൂര്യ വിവാഹം ചെയ്തിരിക്കുന്നത്. നേറുക്ക് നേര്‍ എന്ന ആദ്യ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് ചലച്ചിത്ര മേഖലയില്‍ ഉറപ്പിച്ചത് 2001 ല്‍ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രത്തിലൂടെയാണ്. തമിഴ് നടനാണെങ്കില്‍ കൂടിയും മലയാളത്തിലും നടന്‍ സൂര്യയ്ക്ക് ആരാധകര്‍ ഏറെയാണ്. 2005 പുറത്തിങ്ങിയ ഗജിനി, നേറുക്ക് നേര്‍, കാതലേ നിമ്മതി, സന്തിപ്പോമാ, പെരിയണ്ണ, […]
നായകന്‍ സൂര്യ, വില്ലനായി ദുല്‍ഖര്‍ സല്‍മാന്‍! സുധ കൊങ്കാര ചിത്രം ഒരുങ്ങുന്നു
മലയാള സിനിമയിലെ പ്രശസ്ത നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. കൂടാതെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ കൂടിയായ ദുല്‍ഖറിന് ആരാധകര്‍ ഏറെയാണ്. 2012-ല്‍ തിയേറ്ററില്‍ എത്തിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചു. ഈ ചിത്രമാണ് ദുല്‍ഖറിനെ കൂടുതല്‍ പ്രശസ്തനാക്കിയത്. തുടര്‍ന്ന് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, ചാര്‍ലി തുടങ്ങി മലയാളത്തിന് നിരവധി സിനിമകള്‍ അദ്ദേഹം […]