23 Jan, 2025
1 min read

“ദിലീപ് എന്താണെന്ന് എനിക്കറിയാം, അദ്ദേഹം ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല,എനിക്ക് ഉറപ്പാണ്” – റിയാസ് ഖാന്‍

ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഒരു കരിയർ ബ്രേക്ക് സ്വന്തമാക്കാൻ സാധിച്ച താരമാണ് റിയാസ് ഖാൻ. നിരവധി ആരാധകരെയാണ് റിയാസ് ഖാൻ സ്വന്തമാക്കിയിരുന്നത്. സുന്ദരനായ വില്ലൻ എന്ന പേരിലാണ് റിയാസ് ഖാൻ അറിയപ്പെട്ടിരുന്നത് എന്നത് സത്യമാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ വളരെ പാവമാണ് റിയാസ് ഖാൻ. അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ നിന്ന് ഒക്കെ തന്നെ അത് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതും ആണ്. യഥാർത്ഥ ജീവിതത്തിൽ വളരെ റൊമാന്റിക്കുമാണ് റിയാസ് ഖാൻ. തമിഴ് നടിയായ ഉമയാണ് താരത്തിന്റെ ഭാര്യ. […]

1 min read

“സ്ഥിരമായി ആരോടും മമ്മൂക്ക പിണക്കം സൂക്ഷിക്കാറില്ല, എന്നാൽ ലാലേട്ടൻ അങ്ങനെയല്ല ചെയ്യുന്നത്” – തുറന്നു പറഞ്ഞു ബിജു പപ്പൻ

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ബിജു പപ്പൻ. കൂടുതലും മമ്മൂട്ടിയ്ക്കൊപ്പം ആണ് വില്ലൻ വേഷങ്ങളിൽ ബിജുവിനെ കണ്ടിട്ടുള്ളത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ട ബിജു താര രാജാക്കന്മാരെ കുറിച്ചുള്ള ചില കാര്യങ്ങൾ തുറന്നു പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ താരരാജാകന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം ഒക്കെ പല ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലാണ് താരം എത്തിയിരിക്കുന്നത്. ഇരുവരുമായുള്ള തന്റെ അനുഭവങ്ങളാണ് ഇപ്പോൾ അദ്ദേഹം പങ്കുവെക്കുന്നത്. ലാലേട്ടന് ഒരാളെയും വിഷമിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹത്തെ […]

1 min read

മമ്മൂട്ടി നിരസിച്ച ആ ചിത്രം മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിമറിച്ച കഥ, ആ സൂപ്പർഹിറ്റ് ചിത്രത്തിന്റെ ജനനം ഇങ്ങനെ

മലയാള സിനിമയുടെ അഭിമാന നടൻ തന്നെയാണ് മോഹൻലാൽ. നിരവധി ആരാധകരെയാണ് മോഹൻലാൽ സിനിമയിൽ സ്വന്തമാക്കിയിട്ടുള്ളത്. അഭിനയ വിസ്മയം എന്ന് ഒരു നടനെ വിളിക്കണം എന്നുണ്ടെങ്കിൽ ആ നടന്റെ പേര് മോഹൻലാൽ എന്നായിരിക്കണം. വില്ലനായി തന്റെ കരിയർ ആരംഭിച്ചപ്പോൾ മുതൽ മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയി നിലനിൽക്കുന്ന താരമാണ് മോഹൻലാൽ. പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ എത്രയോ മികച്ച ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ. വ്യത്യസ്തമായ റോളുകളാണ് ഓരോ ചിത്രങ്ങളിലും അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. 1986 റിലീസ് ചെയ്ത രാജാവിന്റെ മകൻ എന്ന […]

1 min read

“മമ്മൂക്ക ചെയ്തപോലെ മഹത്തായ പല വേഷങ്ങളും എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കില്ല” – മോഹൻലാൽ

മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ അഭിമാന താരങ്ങൾ തന്നെയാണ്. ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഏതൊരു യുവനടന്മാരും ഒരുപക്ഷേ മാതൃകയാക്കിയിട്ടുണ്ടായിരിക്കുക ഇവരെ തന്നെ ആയിരിക്കും എന്നത് സത്യമാണ്. ഇവരുടെ പേരുകൾ എന്നും മലയാള സിനിമ സുവർണ്ണ ലിപികളിൽ തന്നെ എഴുതിവെക്കും എന്നതും ഉറപ്പാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരിൽ വലിയ ഫാൻ ഫൈറ്റുകൾ പുറത്തു നടക്കാറുണ്ട്. എന്നാൽ ഇരുവരും തമ്മിൽ യാതൊരു ഫാൻ ഫൈറ്റും ഇല്ല എന്നതാണ് സത്യം. മമ്മൂട്ടി മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയാണ്. മോഹൻലാൽ ആവട്ടെയുടെ […]

1 min read

അവന്റെ അവസ്ഥ കൊണ്ടാണ് അവൻ എന്റെ അടുത്ത് വന്ന് കഥ പറഞ്ഞത്” – സഹോദരനെ കുറിച്ച് ദിലീപ്

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടൻ തന്നെയാണ് ദിലീപ്. ഇന്നും മലയാളികളുടെ മനസ്സിൽ ജനപ്രിയനായകൻ എന്ന പദവി ദിലീപിന് സ്വന്തമാണ് എന്നതാണ് സത്യം. നിരവധി ചിത്രങ്ങൾ നിർമ്മാണവും നിർവഹിച്ചിട്ടുണ്ട് ദിലീപ്. ആ സമയങ്ങളിൽ ഒക്കെ ദിലീപിന്റെ കൂടെ നിർമ്മാണത്തിൽ പങ്കാളിയായത് സഹോദരനായ അനുപായിരുന്നു. ദിലീപും അനൂപും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒക്കെ വലിയ വിജയം നേടുകയും ചെയ്തിരുന്നു. വീട്ടിൽ ഒരു പുതിയ സംവിധായകൻ കൂടി ഉണ്ടായ സന്തോഷത്തിലാണ് ദിലീപ്, അതും അനൂപ് തന്നെയാണ്. അനൂപിന്റെ പുതിയ സംരംഭമാണ് […]

1 min read

അടിമുടി മാറ്റാൻ ഒരുങ്ങി ആദിപുരുഷ്..! സംവിധായകന്റെ പുതിയ പ്രഖ്യാപനം അറിഞ്ഞ് അമ്പരന്ന് പ്രേക്ഷകർ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു സംവിധായകനും അതുപോലെ തന്നെ പ്രഭാസിനും നേരിടേണ്ടതായി വന്നിരുന്നത്. ഇപ്പോൾ സിനിമയുടെ ടീമിനെ കുറച്ചുകൂടി സമയം വേണമെന്നും റീലീസ് കുറച്ചു വൈകും എന്നും ഓം ട്വീറ്റ്‌ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. […]

1 min read

”ദൃശ്യത്തില്‍ ലാല്‍ സാറും കമല്‍ സാറും ചെയ്തത് ഒരേ ഷോട്ട്, എന്നെ കംഫേര്‍ട്ട് ചെയ്യിപ്പിക്കാൻ കമൽ സാര്‍ ആ കാര്യം പറഞ്ഞു” : ജീത്തു ജോസഫ്

50 കോടി എന്ന നക്ഷത്ര സംഖ്യയിലേക്ക് എത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ദൃശ്യം. അത്രത്തോളം സസ്പെൻസ് എലമെന്റുകൾ കൊർത്തിണക്കിയാണ് ദൃശ്യം എന്ന ചിത്രം എത്തിയത്. 2013ലാണ് ദൃശ്യം റിലീസ് ചെയ്യുന്നത്. വലിയ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമാണിത്. പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും വരെ ഈ ചിത്രം റിലീസ് ചെയ്യപ്പെടുകയും ചെയ്തു. തമിഴിൽ പാപനാശം എന്ന പേരിൽ ഒരുക്കിയ ചിത്രത്തിൽ നായകനായി എത്തിയത് കമലഹാസനായിരുന്നു. മോഹൻലാലിന്റെ വേഷം മനോഹരമായി തന്നെ കമലഹാസൻ അവതരിപ്പിച്ചു എന്നതാണ് സത്യം. പാപനാശത്തിൽ കമലിന്റെ […]

1 min read

“ആ നടിയുടെ അശ്രെദ്ധ കൊണ്ട് മമ്മൂക്കയുടെ വായിൽ ഇരിക്കുന്നതു മുഴുവൻ അന്ന് കേൾക്കേണ്ടി വന്നു” – ലാൽ ജോസ്

മലയാളത്തിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസിനെ എന്നും മലയാളികൾ ഓർമിച്ചിരിക്കാൻ ക്ലാസ്മേറ്റ്സ് എന്ന ചിത്രം തന്നെ ധാരാളം ആണെന്ന് പറയണം. മമ്മൂട്ടിയും ലാൽ ജോസും ഒരുമിച്ച് എത്തിയ ചിത്രമായിരുന്നു പട്ടാളം. അടുത്ത സമയത്ത് മമ്മൂട്ടി സിനിമയെ കുറച്ചുകൂടി സെലക്ടീവായി കണ്ടു തുടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ വിജയമായി മാറുകയും ചെയ്തു. കൈ തൊടുന്നതെല്ലാം വിജയമായി ഒരു വർഷമാണ് മമ്മൂട്ടിക്ക് 2022 എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്നാൽ മമ്മൂട്ടി ഒരു […]

1 min read

സ്വന്തം ഭാര്യ പറഞ്ഞിട്ട് പോലും കേൾക്കാത്ത ഐ വി ശശിയെ കൊണ്ട് മോഹൻലാൽ ആ കാര്യം സമ്മതിപ്പിച്ചു, ഇതുവരെ ആരുമറിയാത്ത രഹസ്യത്തെ കുറിച്ച് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രീനിവാസൻ, ഇന്നസെന്റ്, സീമ അതിഥി വേഷത്തിൽ മമ്മൂട്ടി എന്നിവർ പ്രധാനമായി എത്തീരുന്നു. മികച്ച പ്രകടനമായിരുന്നു ഓരോരുത്തരും കാഴ്ച വെച്ചിരുന്നത്. കസിനോ എന്ന കമ്പനിയായിരുന്നു ചിത്രം നിർമ്മിച്ചത്. ചിത്രത്തെക്കുറിച്ച് ആരും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാട്. ഇതുവരെ ആർക്കും അറിയാത്ത രഹസ്യത്തിന്റെ എടാണ് സത്യൻ അന്തിക്കാട് തുറക്കുന്നത്. ചിത്രം നിർമ്മിച്ച കാസിനോ എന്ന നിർമ്മാണ കമ്പനി […]

1 min read

“മോഹൻലാൽ ചെയ്യേണ്ട ആ കഥാപാത്രം ദിലീപ് ഏറ്റെടുത്തതോട് ആ സിനിമ തിയേറ്ററിൽ പരാജയം ആയി” – ദിലീപ് സിനിമയ്ക്ക് സംഭവിച്ചത് ഇങ്ങനെ,

ദിലീപിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത ഒരു ചിത്രമാണ് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ടിവി ചന്ദ്രൻ സംവിധാനം ചെയ്ത കഥാവശേഷൻ എന്ന സിനിമ. 2004ലാണ് ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രം ദിലീപും സഹോദരൻ അനൂപും ഒരുമിച്ചായിരുന്നു നിർമ്മിച്ചതും. ദിലീപിനൊപ്പം തന്നെ ജ്യോതിർമയി, ഇന്ദ്രൻസ്, കൊച്ചിൻ ഹനീഫ, വിജയരാഘവൻ എന്നിങ്ങനെ വലിയ താരനിര തന്നെയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ഒരുപക്ഷേ ആദ്യമായി ഇന്ദ്രൻസിനെ ഹാസ്യ കഥാപാത്രമല്ലാതെ അവതരിപ്പിച്ച ഒരു ചിത്രം കൂടി ആയിരിക്കും കഥാവശേഷൻ. ഈ ചിത്രം വേണ്ടവിധത്തിൽ ശ്രദ്ധ നേടിയിരുന്നില്ല […]