23 Dec, 2024
1 min read

“ഇനി ഞാനൊരു രഹസ്യം പറയാം, ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്” സത്യൻ അന്തിക്കാട് പറയുന്നു

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം ആയിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനമാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്. ജയറാം, മീരാ ജാസ്മിൻ എന്നി സൂപ്പർതാരങ്ങളെ കേന്ദ്രകഥാപാത്രമാക്കി ആണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുക്കുന്നത്. സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ:, “ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു – “ഇനി […]

1 min read

മോഹൻലാൽ ചിത്രം ഉൾപ്പെടെയുള്ള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകൾ

വൈറസ് പ്രതിസന്ധി മൂലം അനിശ്ചിതാവസ്ഥയിൽ ആയിരുന്ന സിനിമ മേഖലയെ പുതിയ ഉണർവിലേക്ക് നയിച്ച ഒടിടി പ്ലാറ്റ്ഫോമുകളോട് വലിയ അതിർത്തിയാണ് തിയേറ്റർ ഉടമകൾക്ക് ഉള്ളത്. പ്രേക്ഷകർ കൂടുതലായും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സിനിമ കാണാനായി ആശ്രയിക്കുമ്പോൾ തിയേറ്റർ വ്യവസായം വലിയ പ്രതിസന്ധിയിൽ അകപ്പെടാൻ സാധ്യതയുണ്ട്. വീണ്ടും തിയേറ്റർ വ്യവസായം സജീവമായ സാഹചര്യത്തിൽ ഒടിടി ചിത്രങ്ങൾക്ക് മൂക്കുകയറിടാൻ തന്നെയാണ് തിയേറ്റർ സംഘടനയായ ഫിയൊക്കിന്റെ തീരുമാനം. നടൻ ഫഹദ് ഫാസിൽ ആണ് സംഘടനയുടെ ആദ്യത്തെ നടപടിക്ക് വിധേയനായത്. ഇനി ഒടിടി ചിത്രങ്ങളിൽ അഭിനയിച്ചാൽ […]

1 min read

ജോജി എന്തുകൊണ്ട് നിരാശപ്പെടുത്തുന്നു ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് എം.ജി രാധാകൃഷ്ണന്റെ നിരൂപണം വൈറലാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ എഡിറ്റര്‍ ഇന്‍ ചീഫ് എം.ജി രാധാകൃഷ്ണന്‍ പുതിയ മലയാള ചിത്രമായ ‘ജോജി’യെ കുറിച്ച് തുറന്നെഴുതിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച നിരൂപണക്കുറിപ്പ് ഇതിനോടകം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയ ആ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ജോജിയും ഇരകളും.. സർവ്വതലസ്പർശിയായ മികച്ച നിരീക്ഷണ പഠനം MG രാധാകൃഷ്ണൻ എഴുതുന്നു.”ശ്യാം പുഷ്ക്കരൻ്റെയും ദിലീഷ് പോത്തൻ്റെയും ഇതിനകം തെളിയിക്കപ്പെട്ട പ്രതിഭ വെച്ച് നോക്കുമ്പോൾ കലാപരമായി […]

1 min read

ജോസഫ്, നായാട്ട്; സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധായകനാകുന്നു

ലോക്ക് ഡൗണിനു ശേഷം സജീവമായി വരുന്ന മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഗംഭീര ചിത്രങ്ങൾ തീയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും നിറഞ്ഞൊഴുകുമ്പോൾ പ്രതീക്ഷയുള്ള നിരവധി പുതിയ പ്രോജക്ടുകളാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് വളരെ ആവേശം നൽകുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. പ്രമുഖ നിർമ്മാതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകനാണ് പ്രധാന ആകർഷക ഘടകം. ജോജു ജോർജ്ജ് നായകനായ ‘ജോസഫ്’, തിയേറ്ററുകളിൽ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന ‘നായാട്ട്’ എന്നീ സൂപ്പർ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധാനം ചെയ്യുന്ന […]

1 min read

‘ഈ മോഹൻലാലും പ്രിയദർശനും ഒക്കെ ഇത് എങ്ങനെ ചെയ്യുന്നു ആലോചിക്കുമ്പോൾ ബുദ്ധിമുട്ടാണെന്ന് തോന്നിന്നു ശ്യാം പുഷ്കരൻ പറയുന്നു

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയായിരിക്കും ശ്യാം പുഷ്കരന്റെ സ്ഥാനം. കാരണം കാലഘട്ടത്തിന് യോജിക്കുക എന്നതിനുപകരം കാലഘട്ടത്തെ തന്നെ പുതിയ രീതിയിൽ അടയാളപ്പെടുത്തുക എന്ന ശ്രമകരമായ ഉദ്യമമാണ് ശ്യാം പുഷ്കർ തന്റെ ഓരോ ചിത്രത്തിലൂടെയും നിർവഹിക്കുന്നത്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ പുതിയ ചിത്രമാണ് ജോജി. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് വലിയ വിജയം […]

1 min read

ട്രോളുകൾ പരിധി വിടുന്നു:, നടൻ കൈലാഷിനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല

നടൻ കലാ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മിഷൻ സി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. നിമിഷ നേരങ്ങൾ കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റർ വ്യാപകമായ രീതിയിൽ സൈബർ ആക്രമണം നേരിട്ടു. ചിത്രത്തിന്റെ നിലവാരത്തെ ചൊല്ലിയും മുൻപുള്ള കൈലാഷ് ചിത്രങ്ങളെ മുൻനിർത്തിയുമാരുന്നു ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ട്രോളുകൾ അധിക്ഷേപങ്ങളുടെ രൂപത്തിൽ വ്യാപകമായപ്പോൾ ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ അധിക്ഷേപങ്ങൾക്ക് പരിധിയുണ്ട് എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓൺലൈനിലൂടെ ആണ് സംവിധായകന്റെ പ്രതികരണം അറിയിച്ചത്. അദ്ദേഹത്തിന്റെ […]

1 min read

‘മസിലൊക്കെ ഉടഞ്ഞുവല്ലോടായെന്ന് മമ്മുക്ക അപ്പോൾ ചോദിച്ചു’ ക്യാൻസർ ജീവിതത്തെക്കുറിച്ചു നടൻ സുധീർ തുറന്ന് പറയുന്നു

ക്യാനസ്‌റിനെ തോൽപ്പിച്ച് തിരിച്ചു ജീവിതത്തിലേക്ക് വന്ന തന്റെ അനുഭവത്തെ കുറിച് പറയുന്നു നടൻ സുധീർ. ജനുവരി 11നായിരുന്നു ആദ്യ സർജറി എന്നും കുടലിനായിരുന്നു അർബുദം പിടിപെട്ടത്. ബോഡി ബിൽഡിംഗ്‌നോട്‌ ഇഷ്ട്ടം തോന്നിയതും ഒരു പാഷൻ ആയി എടുത്തതും ഡ്രാക്കുള എന്ന ചിത്രത്തിന് ശേഷമായിരുന്നു. തന്റെ ജീവിതത്തെ പോലും തകർക്കാൻ കാരണമായത് തുടർച്ചയായി കഴിച്ച ഏതോ ഭക്ഷണത്തിന്റെ രൂപത്തിൽ ആയിരുന്നു എന്നാണ് സുധീർ പറയുന്നത് . ജീവിതത്തിന്റെ ഏതു പ്രതിസന്ധിയും ചിരിച്ചു നേരിട്ടിരുന്ന ഞാൻ ആദ്യമായി ഒന്നു തളർന്നു. […]

1 min read

ആരാധകരെ ഞെട്ടിച്ച് നടി അപർണ ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ് സുകുമാരൻ

വളരെ മികച്ച അഭിനയം മികവു കൊണ്ട് മലയാള സിനിമയിൽ നിന്നും സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നായിക-നടിയായി മാറിയ താരമാണ് അപർണ ബാലമുരളി. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനമാണ് അപർണ ബാലമുരളിക്ക്‌ കരിയറിൽ വലിയ ബ്രേക്ക് നൽകിയത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം തമിഴ് സുപ്രധാനമായ സൂര്യയുടെ ‘സുരൈ പോട്രുവി’ൽ നായികയായി അഭിനയിച്ച് സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറി. സൂപ്പർതാര ചിത്രത്തിൽ ഗംഭീര പ്രകടനം […]

1 min read

ഫഹദ് ഫാസിൽ ചിത്രങ്ങൾക്ക് വിലക്ക് നിർണായക ഇടപെടൽ നടത്തി നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും

നടൻ ഫഹദ് ഫാസിലിന് വിലക്ക് ഉണ്ടാകുമെന്ന് സൂചന നൽകിക്കൊണ്ട് തിയേറ്റർ ഉടമകളുടെ സംഘടന മുന്നറിയിപ്പ് നൽകിയതായി പ്രമുഖ ന്യൂസ് ചാനൽ റിപ്പോർട്ടർ ടീവി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടിരിക്കുന്ന വിവരം അനുസരിച്ച് ഫഹദ് ഫാസിൽ നായകനായെത്തിയ മൂന്ന് ചിത്രങ്ങളും തുടർച്ചയായി തന്നെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതിനെ തുടർന്നാണ് വിലക്ക് പോലുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക് മുന്നറിയിപ്പ് നൽകാൻ തയ്യാറായത്. കൊറോണ വൈറസ് മാനദണ്ഡങ്ങൾ മുൻനിർത്തി തീയേറ്റർ വ്യവസായം സ്തംഭിച്ച സാഹചര്യത്തിലാണ് […]

1 min read

പൃഥ്വിരാജ് ചിത്രത്തിന്റെ നിർമാണം തടഞ്ഞ് കോടതി വില്ലനായത് സുരേഷ് ഗോപി ചിത്രം

സംവിധായാകൻ ഷാജി കൈലാസ് ആറുവർഷത്തിന് ശേഷം മടങ്ങിവരുന്ന ചിത്രമാണ് ‘കടുവ’. പ്രിത്വിരാജ് നായകനാകുന്ന ചിത്രം കൂടിയാണ് കടുവ.2013-ൽ ‘ജിഞ്ചർ’ എന്ന ചിത്രമായിരുന്നു ഷാജി കൈലാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. വ്യത്യാസതയാർന്ന കഥാപാത്രങ്ങളെ ആണ് എന്നും സംവിധായാകാൻ തന്റെ ചിത്രങ്ങളിലൂടെ കൊണ്ടുവന്നിട്ടുള്ളത്,വീണ്ടും ഒരു ആക്ഷൻ ചിത്രവുമയാണ് എത്തുന്നത്. പ്രിത്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു കടുവയുടെ പ്രഖ്യാപനം. പ്രിത്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പോലീസുകാരെ പോലും തല്ലിതകർക്കുന്ന ഒരു കിടിലൻ വേഷവുമായാണ് വരുന്നതെന്ന് ചിത്രത്തിന്റെ ആദ്യ ലുക്ക്‌ പോസ്റ്ററിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ആരാധകർ […]