“ഒരു ഷോട്ടിനെ കുറിച്ചും സീക്വൻസിനെ കുറിച്ചും ദിലീപിന് നന്നായിട്ട് അറിയാം. എന്നിട്ടും എന്തുകൊണ്ട് സിനിമ സംവിധാനം ചെയ്യുന്നില്ല” : ദിലീപിനെ കുറിച്ച് മനസ്സ് തുറന്ന് രഞ്ജിത് ശങ്കർ
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ജനപ്രിയ നായകൻ ആയ ദിലീപ്. മലയാള ചലച്ചിത്രലോകത്തേക്ക് അസിസ്റ്റന്റ് ഡയറക്ടറായി എത്തി ഇന്ന് മലയാളത്തിലെ ജനപ്രിയനായകൻ ആക്കി കൊണ്ടിരിക്കുന്ന താരമാണ് ദിലീപ്. ആദ്യമൊക്കെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് മലയാളത്തിൽ പകരംവെക്കാനില്ലാത്ത നായകനായി ദിലീപ് മാറുകയായിരുന്നു ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട താരമായി ദിലീപ് മാറിയതോടെ ജനപ്രിയനായകൻ എന്ന പദവിയും താരത്തിന് സ്വന്തമായി. ചെറുതും വലുതുമായ ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും അനായാസം ആരാധകർക്ക് മുന്നിലേക്ക് അവതരിപ്പിക്കാൻ ദിലീപിനൊപ്പം പറ്റിയ മറ്റൊരു നടൻ മലയാളത്തിൽ ഇല്ല എന്നു തന്നെ പറയാം. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലൂടെ ഏറ്റവും മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരം താരത്തെ തേടിയെത്തി.
ദിലീപ് എന്ന നടനെ കുറിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രവിചന്ദർ ഇക്കാര്യം വെളിപ്പെടുത്തിയത്. ദിലീപ് എന്ന നടൻ ഒരു ബ്രില്ല്യൻഡ് ഫിലിം മേക്കർ ആണ്. അദ്ദേഹത്തിന്റെ സിനിമയോടുള്ള സ്നേഹം കാണുമ്പോൾ എന്തുകൊണ്ടാണ് ഒരു സിനിമ ചെയ്യാൻ ദിലീപ് എന്ന സിനിമയ്ക്ക് ഇത്ര വൈകുന്നത് എന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ദിലീപിനെ കുറിച്ച് രഞ്ജിത് ശങ്കറിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ഒരു മികച്ച ഫിലിംമേക്കർ ആണെന്നും എന്തുകൊണ്ടാണ് അദ്ദേഹം സിനിമ ചെയ്യാൻ വൈകുന്നത് എന്നും താൻ അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്. പാസഞ്ചർ എന്ന സിനിമയുടെ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം തന്നോട് കുറെ കാര്യങ്ങൾ സംസാരിച്ചു പലകാര്യങ്ങളെക്കുറിച്ചും നിർദ്ദേശങ്ങളും തന്നു ഓരോ നിർദ്ദേശവും കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. ദിലീപിന്റെ ക്യാരക്ടർ നെ കുറിച്ച് ഒന്നും അല്ല അദ്ദേഹം അന്ന് സംസാരിച്ചത് പകരം സിനിമയുടെ അടിസ്ഥാന കാര്യങ്ങൾ ആയിരുന്നു. ഏതൊക്കെ തരത്തിൽ ഷൂട്ട് ചെയ്യാൻ വെള്ളം എവിടെയൊക്കെ ക്യാമറ വയ്ക്കാൻ എന്നും അദ്ദേഹം പറഞ്ഞു തരും. ഒരു സെക്കൻസ് ആരാധകർ ലേക്ക് എത്തിക്കേണ്ട വിവാദത്തെക്കുറിച്ച് കൃത്യമായി ദിലീപിനെ അറിയാം. ദിലീപ് ഡബ്ബിങ് സമീപം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം വ്യത്യസ്തമായ സിനിമകൾ സംവിധാനം ചെയ്യാൻ മുൻപോട്ടു വരാത്തത് എന്നോർത്ത് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.