23 Dec, 2024
1 min read

”ഡിപ്രഷൻ മരുന്ന് കഴിക്കുന്നൊരാൾ വിളിച്ച് എന്റെ പരിപാടി കാണുന്നത് ആശ്വാസമാണെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി”; മനസ് തുറന്ന് മുകേഷ്

മുകേഷിന്റെ തമാശകൾക്ക് ഒരു പ്രത്യേകതയുണ്ട്, നമ്മൾ ഏത് മോശം മാനസികാവസ്ഥയിൽ ആണെങ്കിലും അദ്ദേഹത്തിന്റെ തമാശകൾ കേട്ടാൽ മനസിന് ആശ്വാസം ലഭിക്കും. ഇൻ ഹരിഹർ ന​ഗർ, ​ഗോഡ് ഫാദർ, കാക്കകുയിൽ തുടങ്ങിയ സിനിമകളെല്ലാം അതിന്റെ വലിയ ഉദാഹരണങ്ങളാണ്. സിനിമയ്ക്ക് പുറമേ തന്റെ യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. മുകേഷ് സ്പീക്കിങ് എന്ന ചാനലിൽ എല്ലാ വ്യാഴാഴ്ചയും താരം തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ അധിക കാലവും തന്റെ പഴയകാല സിനിമാനുഭവങ്ങളാണ് മുകേഷ് പങ്കുവയ്ക്കാറുള്ളത്. സരസവും […]