23 Dec, 2024
1 min read

‘ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യം തന്നെയാണ് ‘; യേശുദാസിനെക്കുറിച്ച് മോഹന്‍ലാല്‍

മലയാളികളുടെ പ്രിയ ഗായകനാണ് യേശുദാസ്. തലമുറ വ്യത്യാസമില്ലാതെ അദ്ദേഹത്ത ആരാധിക്കുന്നവര്‍ നിരവധിയാണ്. അദ്ദേഹത്തത്തിന്റെ പാട്ടു കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. മലയാളത്തിന് പുറമെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് ഗാനമാലപിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കൂടുതലും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ആണ്. മലയാളത്തിന്റെ ബിഗ് എമ്മുകളെന്നറിയപ്പെടുന്ന മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കെല്ലാം തന്നെ യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ യേശുദാസിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. ചിലര്‍ക്കൊപ്പം ജീവിക്കുക […]