21 Jan, 2025
1 min read

“അന്നും ഇന്നും മമ്മൂക്കക്കൊപ്പം”; മേക്കപ്പ്മാൻ ജോർജ്ജും മക്കളും മമ്മൂട്ടിക്കൊപ്പം; ചിത്രങ്ങൾ വൈറൽ

പതിറ്റാണ്ടുകളായി നടൻ മമ്മൂട്ടിയുടെ നിഴല്‍പോലെ കൂടെ നിന്നും സിനിമയില്‍ താരത്തിന്റെ പല ഗെറ്റപ്പിന് പിന്നിലെ കരങ്ങളായും നിൽക്കുന്ന മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് എസ്.ജോര്‍ജ്. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പിന്നീട് അദ്ദേഹത്തിന്റെ സാരഥിയായി തീര്‍ന്ന വ്യക്തിയാണ് ജോര്‍ജ്. മമ്മൂക്ക എവിടെയെല്ലാം പോയാലും ഒപ്പം ജോര്‍ജിനേയും അദ്ദേഹത്തിനൊപ്പം കൂട്ടും. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയ ജോര്‍ജ് ഇപ്പോള്‍ നിര്‍മാണരംഗത്തും നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളില്‍ ഏറെ വൈറലാവുകയാണ് ജോര്‍ജും അദ്ദേഹത്തിന്റെ രണ്ട് മക്കളും മമ്മൂട്ടിയുമൊത്തമുള്ള ചിത്രങ്ങള്‍. ജോര്‍ജിന്റെ രണ്ട് മക്കളും മമ്മൂട്ടിയും […]