22 Jan, 2025
1 min read

കേരളത്തിൽ പ്രവാസികൾ നേരിട്ട പ്രശ്നങ്ങളും ട്രേഡ് യൂണിയൻ പ്രശ്നങ്ങളും എല്ലാം ചർച്ച ചെയ്ത സിനിമ വരവേല്പിന് 33 വയസ്സ്!!

സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒന്നിച്ച സിനിമയാണ് വരവേല്‍പ്പ്. മുരളി, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ്, മാമുക്കോയ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ഇന്ന് ചിത്രം റിലീസ് ചെയ്ത 33 വര്‍ഷം പിന്നിടുകയാണ്. തൊഴിലാളി യൂണിയന്‍ സംസ്‌കാരത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിച്ച ചിത്രം ശ്രീനിവാസന്റെ എക്കാലത്തെയും മികച്ച തിരക്കഥകളില്‍ ഒന്ന് തന്നെയാണെന്നതില്‍ സംശയമില്ല. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ആറാമത്തെ സിനിമയായിരുന്നു വരവേല്‍പ്പ്. മുരളി ആയുളള മോഹന്‍ലാലിന്റെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റ് […]