vaikkam muhammed basheer
‘ഓര്‍മ്മപ്പൂക്കള്‍’ ! ബഷീറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മ വാര്‍ഷികമായ ഇന്ന്, അദ്ദേഹത്തിനൊപ്പനുള്ള ഫോട്ടോ പങ്കുവെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയുടെ താഴെ ‘ഓര്‍മ പൂക്കള്‍’ എന്നാണ് മമ്മൂട്ടി കുറിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’, ‘ബാല്യകാലസഖി’ എന്നീ വിഖ്യാത നോവലുകള്‍ സിനിമയായപ്പോള്‍ മമ്മൂട്ടിയായിരുന്നു നായകനായത്. മമ്മൂട്ടിയുടെ അപൂര്‍വ ഫോട്ടോയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആണ് തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം നടക്കുന്ന സിനിമ. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും […]