21 Jan, 2025
1 min read

നല്ലൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ഉദയകൃഷ്ണ – ബി. ഉണ്ണികൃഷ്ണൻ സഖ്യം സാക്ഷാൽ മമ്മൂട്ടിക്കൊപ്പം!!

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് തിയേറ്ററില്‍ പുറത്തിറങ്ങി ചിത്രമായിരുന്നു ആറാട്ട്. ചിത്രത്തിന് ശേഷം പുതിയ ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കി മാസ് ത്രില്ലര്‍ ചിത്രമാണ് ഉണ്ണികൃഷ്ന്‍ ഒരുക്കുന്നത്. പ്രേക്ഷകരെല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. 2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഗൗരവമേറിയ വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ മറ്റൊരു […]