23 Dec, 2024
1 min read

60കാരന്‍ ടോം ക്രൂയിസിനെ നോക്കെന്ന് വിദേശികൾ ; ഞങ്ങടെ 71കാരന്‍ മമ്മൂക്കയെ നോക്കെന്ന് മലയാളികള്‍

മലയാള സിനിമയിലെ പ്രിയതാരമാണ് മമ്മൂട്ടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മമ്മൂക്ക മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം, കാര്യം എന്താണെന്ന് വെച്ചാല്‍…സിനിമ ഇന്‍ മെംമ്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ അമേരിക്കന്‍ നടനായ ടോം ക്രൂയ്സിന്റെ പ്രായത്തെ കുറിച്ച് വന്ന […]