23 Dec, 2024
1 min read

‘തുറമുഖം കാലത്തിന് കൊടുക്കാവുന്ന മികച്ച കാവ്യനീതി…. ‘; കുറിപ്പ്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്.ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ മുന്നേറുകയാണ്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ […]

1 min read

‘തുറമുഖം പോലൊരു സിനിമ ചെയ്യാന്‍ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം’; നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് പറയുന്നു

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് സിനിമ റിലീസ് ചെയ്തത്. തുറമുഖം സിനിമ പല തവണ റിലീസ് നീട്ടിവെക്കാന്‍ കാരണം നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ടിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചകളാണെന്ന് നിവിന്‍ പോളി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. മുന്‍പ് പലകുറി ട്രെയ്‌ലര്‍ പുറത്തിറക്കുകയും റിലീസ് തീയതി പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തപ്പോള്‍ ചിത്രം ഉടന്‍ വരില്ലെന്ന് നിര്‍മ്മാതാവിന് അറിയാമായിരുന്നുവെന്നും നിവിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തുറമുഖവുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട […]

1 min read

തുറമുഖം റിലീസ് ചെയ്യാന്‍ വൈകിയതിന്റെ കാരണം വെളിപ്പെടുത്തി നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ റിലീസിന് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം മാര്‍ച്ച് 10ന് തിയേറ്ററുകളില്‍ എത്തും. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നിരവധി പ്രതിസന്ധികളെ മറികടന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മൂന്ന് തവണ റിലീസ് മാറ്റിവച്ച ചിത്രമാണ് തുറമുഖം. അതിന് പിന്നില്‍ നിര്‍മ്മാതാവിന്റെ പ്രശ്‌നങ്ങളാണെന്ന് തുറന്നു പറയുകയാണ് ചിത്രത്തിലെ നായകനായ നിവിന്‍ പോളി. […]

1 min read

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളി ചിത്രം “തുറമുഖം” തീയറ്ററുകളിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തടസങ്ങള്‍ നീങ്ങി നിവിന്‍ പോളിയുടെ ‘തുറമുഖം’ റിലീസിനൊരുങ്ങുന്നു. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, […]