Thinkalazhcha nishchayam
‘കുവൈറ്റ് വിജയനല്ലേ എനിക്കറിയാം, ജോര്‍ജേ നമ്പര്‍ വാങ്ങിച്ചോളൂ’ ; മമ്മൂട്ടി ഞെട്ടിച്ചെന്ന് കെ യു മനോജ്, കുറിപ്പ് വൈറല്‍
തിങ്കളാഴ്ച്ച നിശ്ചയം എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടനാണ് കെ യു മനോജ്. കുവൈറ്റ് വിജയന്‍ എന്നായിരുന്നു ചിത്രത്തില്‍ മനോജിന്റെ കഥാപാത്രത്തിന്റെ പേര്. നാടകങ്ങളില്‍ ലൈറ്റ് ബോയി ആയി നിന്ന് പിന്നീട് അഭിനയിച്ചു തുടങ്ങി ആദ്യ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ കൂടിയാണ് കെ യു മനോജ്. ഇപ്പോഴിതാ ഇപ്പോഴിതാ മമ്മൂട്ടിയെ പരിചയപ്പെട്ടതിനെക്കുറിച്ചും തന്നെ അദ്ദേഹം തിരിച്ചറിഞ്ഞതിനെക്കുറിച്ച് പറയുകയാണ് മനോജ്. കുറിപ്പിന്റെ പൂര്‍ണരൂപം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് […]