22 Dec, 2024
1 min read

തിരുവനന്തപുരം ഏരീസ്പ്ലക്‌സില്‍ 10 ദിവസംകൊണ്ട് 50 ലക്ഷം നേടി ‘ഭീഷ്മ പർവ്വം’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞു തിയറ്ററുടമ

നായകനായി മമ്മൂട്ടിയും സംവിധായകനായി അമല്‍ നീരദും എത്തിയാല്‍ പിന്നെ ആ ചിത്രം ആരുടേയും പ്രതീക്ഷ തെറ്റിക്കില്ല. അതാണ് കുറച്ചു ദിവസങ്ങളായി ഭീഷ്മ പര്‍വം എന്ന ചിത്രം തിയേറ്ററില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന ഓളം. ആരാധകരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ബോക്‌സ്ഓഫീസിനെ തൂക്കിയടിച്ച് മൈക്കിളപ്പ തിയേറ്ററുകളില്‍ ആറാടുകയാണ്. പണം വാരി പടങ്ങളുടെ പട്ടികയില്‍ ആദ്യ നാല് ദിവസംകൊണ്ട് മോഹന്‍ലാലിന്റെ ലൂസിഫറിനെയാണ് ഭീഷ്മപര്‍വം മറികടന്ന് എത്തിയത്. ആദ്യ നാല് ദിവസങ്ങള്‍കൊണ്ട് എട്ട് കോടിയ്ക്ക് മുകളിലാണ് ഈ ചിത്രം ഷെയര്‍ നേടിയതെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോക്ക് […]