22 Dec, 2024
1 min read

മമ്മൂട്ടിയും പൃഥ്വിരാജും നേർക്കുനേർ!!; സിബിഐ 5ഉം ജനഗണമനയും ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്നു

സിനിമയെ നെഞ്ചോട് ചേർക്കുന്ന മലയാളി പ്രേക്ഷകർ എക്കാലത്തും ഒരുപോലെ സ്നേഹിക്കുന്ന നായകന്മാരാണ് മമ്മൂട്ടിയും , പൃഥ്വിരാജും. മലയാള സിനിമയിലെ മെഗാസ്റ്റാർ പരിവേഷം മമ്മൂട്ടി എന്ന നായകനിൽ അർപ്പിക്കുമ്പോൾ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജ് സിനിമയിലെ സ്റ്റയിലിഷ് താരമായിട്ടാണ് അറിയപ്പെടുന്നത്. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ മികവുറ്റവയാക്കി മാറ്റുന്നതിൽ ഇരു നായകന്മാരും വേണ്ട ശ്രദ്ധ ചെലുത്താറുണ്ട്. പോക്കിരാജ പോലുള്ള ചിത്രങ്ങളിൽ ഞാനോ മികച്ചത് ? നീയോ മികച്ചത് എന്ന തരത്തിൽ അസാധ്യ പ്രകടനം കാഴ്‌ച വെച്ച നായകന്മാരാണ് ഇരുവരും. താര […]