23 Jan, 2025
1 min read

ചെന്നൈ വെളളപ്പൊക്കം; ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ആരാധകരോട് വിജയ്

ചെന്നൈ വെള്ളപ്പൊക്കം ജനജീവിതത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാര്യമായി പങ്കാളികളാകുന്നുണ്ട്. ചലച്ചിത്രനടൻ വിജയ് യും തന്നാലാകുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോടും ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്നദ്ധ സേവനത്തിനിറങ്ങണമെന്ന് ആരാധകരോട് വിജയ് നിർദേശിച്ചത്. സർക്കാരുമായി ചേർന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സ്വയം ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമുക്ക് കൈകോർക്കാം, വിഷമങ്ങൾ തുടച്ചുനീക്കാം എന്നും വിജയ് എക്സിൽ പോസ്റ്റ് ചെയ്തു. “ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും […]

1 min read

അനിരുദ്ധിന് മെലടിയും വഴങ്ങും : പുതിയ ‘ലിയോ’ സോംഗ്

ലോകമെമ്പാടുമുള്ള തമിഴ് സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങൾ നൽകിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഒരു ഗാനവും പുറത്തിരങ്ങിയിരിക്കുകയാണ്. അന്‍പെനും എന്നാരംഭിക്കുന്ന ഗാനം ലിയോയിലെ മൂന്നാം ഗാനമാണ്. തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനമാണിത്. വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് […]