22 Jan, 2025
1 min read

” ഈ മുഖമൊക്കെ കാണാൻ ടിക്കറ്റ് എടുക്കണോ ? ” 20 കൊല്ലത്തിന് ശേഷം സംഭവിച്ചത് : വിജയ് യുടെ അനുഭവം

  തമിഴകത്തെ സൂപ്പര്‍ സ്റ്റാറാണ് വിജയ്. ഇളയ ദളപതി എന്ന പേരില്‍ ആരാധകര്‍ ആഘോഷിക്കുന്നു വിജയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്. വിജയുടെ സിനിമകളില്‍ കേരളത്തില്‍ മലയാള സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയെ പിന്നിലാക്കി തിയറ്ററില്‍ ഓടി ഒരു കാലഘട്ടം ഉണ്ടായിരുന്നു. 2000 ത്തിന്റെ പകുതിയോടെയാണ് വിജയോടുള്ള കേരളത്തിലെ ആരാധന കടുത്തത്. നിരവധി ഹിറ്റ് സിനിമകള്‍ അക്കാലത്ത് പിറന്നു. എന്നാല്‍ അന്നുണ്ടായിരുന്ന ആരാധന ഇന്ന് വിജയ്‌നോട് കേരളത്തിലെ പ്രേക്ഷകര്‍ക്കുണ്ടോയെന്ന് സംശയമാണ്. നടന്റെ സിനിമകളുടെ ക്ലീഷേ കഥാഗതി പ്രേക്ഷകരെ മടുപ്പിച്ചിട്ടുണ്ട്. മിക്ക സിനിമകളിലും […]

1 min read

ലിയോ’യുടെ പുതിയ പോസ്റ്റര്‍ കോപിയോ ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കനക്കുന്നു

തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന വിജയ് ലോകേഷ് കനകരാജ് ടീമിന്റെ ചിത്രമാണ് ലിയോ. റിലീസടുക്കുന്തോറും പുത്തന്‍ അപ്‌ഡേറ്റുകളുമായി വിജയ്‌യുടെ സിനിമ ലിയോ ആകാംക്ഷകളുയര്‍ത്തുകയാണ്. സമീപദിവസങ്ങളിലാണ് ലിയോയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ക്യാപ്ഷനോടെയുള്ള വിജയുടെ തീപ്പൊരി പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു അപ്‌ഡേറ്റിന് വേണ്ടി കൊതിച്ചിരുന്ന ലക്ഷോപലക്ഷം വിജയ് ആരാധകര്‍ക്ക് വേണ്ടി പോസ്റ്ററുകളുടെ ആറാട്ട് തന്നെയാണ് ലിയോ ടീം നല്‍കിയിരിക്കുന്നത്. തെലുങ്ക്, കന്നട, പോസ്റ്ററുകള്‍ക്ക് പിന്നാലെ […]

1 min read

‘എന്‍ നെഞ്ചില്‍ കുടിയിറ്ക്കും..’, ആരാധകരുമായുള്ള സെല്‍ഫി വീഡിയോ പങ്കുവെച്ച് ദളപതി വിജയ്

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് വിജയ് നായകനായി എത്തുന്ന ‘വാരിസ്’. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായികനായകന്മാര്‍. ഇവര്‍ക്ക് പുറമെ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് വിജയ് ആരാധകര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. […]