23 Dec, 2024
1 min read

‘ സിനിമ മേഖല സുരക്ഷിതം; അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ ആരും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല’ ; സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ ജനമനസ് കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു സ്വാസിക കടന്നു വരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി അവതരിപ്പിച്ച നടി സ്വാസികയുടെ അഭിനയത്തേയും ധൈര്യത്തേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ, സ്വാസിക പറഞ്ഞ […]

1 min read

‘രാവിലെ ഭര്‍ത്താവിന്റെ കാലില്‍ തൊട്ടുതൊഴണം, സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് എനിക്ക് ഇഷ്ടം’ ; നടി സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ ജനമനസ് കീഴടക്കിയ നടിയാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു താരം കടന്നവരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിലാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി അവതരിപ്പിച്ച നടി സ്വാസികയുടെ അഭിനയത്തേയും ധൈര്യത്തേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. നടിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച് […]