22 Dec, 2024
1 min read

‘രജനികാന്തും കമല്‍ ഹാസനുമല്ല, നിരഞ്ജനായി മോഹന്‍ലാല്‍ വന്നാല്‍ സിനിമ സൂപ്പര്‍ഹിറ്റാവും’ ; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മള്‍ട്ടി സ്റ്റാര്‍ ചിത്രമായെത്തിയ സിനിമ അന്ന് വന്‍വിജയം നേടുകയും ചെയ്തിരുന്നു. ഹാസ്യത്തിനും പ്രണയത്തിനും നാടകീയതക്കും ഒരു പോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കിയ തിളക്കമാര്‍ന്ന ചിത്രമായിരുന്നു ഇത്. അതുവരെ ഉണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളില്‍ നിന്ന് അല്പം മാറി സഞ്ചരിച്ച ഒരു പ്രമേയമായിരുന്നു ചിത്രത്തിന്റേത്. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ പിറന്ന അതിമനോഹരമായ ഗാനങ്ങള്‍ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യുവുള്ള […]