22 Dec, 2024
1 min read

2023ൽ ഏറ്റവും കളക്ഷൻ നേടിയ പത്ത് തെന്നിന്ത്യൻ ചിത്രങ്ങൾ; അതിലൊരു മലയാള സിനിമയും…!

ഈയിടെയായി തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിനെ മറികടക്കുന്ന രീതിയിലേക്കുള്ള വളർച്ചയാണ് കാഴ്ചവയ്ക്കുന്നത്. ബാഹുബലിയില്‍ നിന്നും തുടങ്ങിവെച്ച തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ റീച്ച് ആണ് കളക്ഷന്‍ വര്‍ധിച്ചതിന് പിന്നിലെ ഒരു ഘടകം. ഒടിടി പ്ലാറ്റ്ഫോമുകളുടെ അതിപ്രസരവും തെന്നിന്ത്യന്‍ സിനിമയുടെ പാന്‍ ഇന്ത്യന്‍ റീച്ച് സ്ഥിരപ്പെടുത്തിയ ഘടകമാണ്. ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 തെന്നിന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ആണ് ചുവടെ. ലിസ്റ്റില്‍ മലയാളത്തില്‍ നിന്നും ഒരു സിനിമയുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം. ഒരിടയ്ക്ക് തെലുങ്ക് സിനിമകളാണ് കളക്ഷനില്‍ […]