21 Jan, 2025
1 min read

“ആ ബാഗിൽ നിന്ന് പെൻ ബുക്ക് എടുത്ത് എഴുതുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നത് വരെ കാണാം” വൈറലായി കുറിപ്പ്

  തമിഴ് നടൻ സൂര്യയുടെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നാണ് സൂരരൈ പോട്ര്. ഈ സിനിമയിലൂടെ അനവധി പുരസ്‌കാരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. ചലച്ചിത്രത്തിൽ നായികയായി എത്തിയിരുന്നത് മലയാള നടി അപർണ ബാലമുരളിയായിരുന്നു. അപർണയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണെന്ന് പറയാം. ഈ സിനിമയിലെ തന്റെ അഭിനയത്തിനു അപർണയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. അങ്ങനെ ഒട്ടനവധി വിശേഷണങ്ങളാണ് സൂരരൈ പോട്ര് എന്ന ചലച്ചിത്രത്തിനുള്ളത്. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ‘സിംപ്ലി ഫ്ലൈ’ […]