07 Jan, 2025
1 min read

ദുൽഖർ സൽമാൻ – വെങ്കട് അട്ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’; ആദ്യ ഗാനം ‘മിണ്ടാതെ’ റിലീസ് ചെയ്തു

മലയാളികളുടെ ഇഷ്ടതാരമാണ് ഡിക്യൂ എന്നറിയപ്പെടുന്ന ദുൽഖർ സൽമാൻ. മലയാളത്തിൽ നിന്നും തന്റെ അഭിനയജീവിതം തുടങ്ങിയ താരം ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ ‘മഹാനടി’, ‘സീതാ രാമം’ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോൾ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമായ ‘ലക്കി ഭാസ്കറിൽ’ എത്തി നിൽക്കുകയാണ് ദുൽഖർ. സിതാര എന്റർടെയിൻമെന്റസിന്റെ ബാനറിൽ വെങ്കട് അട്ലൂരിയാണ് ഈ ചിത്രം […]

1 min read

ദേവനന്ദ ആദ്യമായി പിന്നണി ​ഗായികയാകുന്നു; ​’ഗു’വിലെ പുതിയ ​ഗാനം പുറത്ത്

നവാ​ഗതനായ മനു രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ​’ഗു’. ഹൊറർ ജോണറിൽ ഇറങ്ങിയ ഈ സിനിമയിൽ ബാലതാരം ദേവനന്ദയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹൊററിൽ തന്നെ അൽപം വ്യത്യസ്തത പിടിച്ച് ഇറങ്ങിയ ഈ ചിത്രത്തിലെ പുതിയൊരു ​ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദേവനന്ദയാണ് ​ഗാനം ആലപിക്കുന്നത് എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ദേവനന്ദ ഒരു സിനിമയ്ക്ക് വേണ്ടി ആദ്യമായി പാടുന്ന ​ഗാനമായിരിക്കും ഇത്. ‘ചിങ്കാരിക്കാറ്റേ മടിച്ചിക്കാറ്റേ’ എന്ന് തുടങ്ങുന്ന ​ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് സം​ഗീത സംവിധായകൻ ജോനാഥൻ […]

1 min read

‘മേ ഹൂം മൂസ’യിലെ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ‘സൗ രംഗ് മില്‍ക്കെ’ എന്ന ദേശഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജ്ജാദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കര്‍ ആണ്. ‘ഭാരതീയന്റെ ആത്മാഭിമാനത്തിന്റെ അമൃത് മഹോത്സവം. ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോഴും ആഘോഷിക്കപ്പെടുമ്പോഴും […]