21 Jan, 2025
1 min read

“മോഹൻലാൽ നായകനായ ആ പരാജയ ചിത്രം ഇനിയും ചെയ്യാന്‍ താല്‍പര്യമുണ്ട്” ; നിര്‍മ്മാതാവ് സിയാദ് കോക്കര്‍

ചലച്ചിത്ര രംഗത്തെ പ്രശസ്ത നിര്‍മ്മാതാവാണ് സിയാദ് കോക്കര്‍. രേവതിക്കൊരു, പാവക്കുട്ടി, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, സമ്മര്‍ ഇന്‍ ബത്ലേഹം, ദേവദൂതന്‍, കളിയൂഞ്ഞാല്‍, മഴവില്‍ക്കാവടി, പട്ടണപ്രവേശം, അദ്ധേഹം എന്ന ഇദ്ധേഹം തുടങ്ങി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ എന്ന ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് ആ ചിത്രത്തിന്റെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍. 2000ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദേവദൂതന്‍. മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായിരുന്നു അത്. എന്നാല്‍ […]