22 Dec, 2024
1 min read

‘ദി ഇന്‍ക്രെഡ്ബല്‍ ദുല്‍ഖര്‍ സല്‍മാന്‍…! ദുല്‍ഖറിന്റെ സ്വന്തം ശബ്ദത്തില്‍ മൂന്നു ഭാഷകളില്‍ ആ സിനിമ കണ്ടപ്പോള്‍… ‘; കുറിപ്പ് വൈറലാവുന്നു

നടന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി കരിയറില്‍ തന്റേതായ ഇടം സ്വന്തമാക്കിയ മലയാളികളുടെ സ്വന്തം നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്തു വര്‍ഷം പിന്നിടുന്ന കരിയറില്‍ മലയാള നടന്‍ എന്നതിനപ്പുറം എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരമായി മാറിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ നിന്നുള്ള നടന്‍മാരില്‍ ദുല്‍ഖറിനോളം പാന്‍ ഇന്ത്യന്‍ പ്രശസ്തി ലഭിച്ച മറ്റൊരു യുവ നടനില്ലെന്ന് ഉറപ്പിച്ചു പറയാം. താരരാജാവായ പിതാവിന് ലഭിക്കുന്നത് പോലെയുള്ള സ്വീകരണമാണ് ദുല്‍ഖറിനും കിട്ടാറുള്ളത്. മലയാള സിനിമയിലെ കുഞ്ഞിക്കയായി വാഴുന്ന ദുല്‍ഖറിന്റെ തെലുങ്കില്‍ […]

1 min read

‘സീതാ രാമം’ ആദ്യ ഷോ കണ്ട് കണ്ണു നിറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! സൂപ്പര്‍ ഹിറ്റെന്ന് ആരാധകരും

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്തത്. റൊമാന്റിക് ഡ്രാമ ചിത്രമായ സീതാ രാമത്തില്‍ കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ലഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. നായികയായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. അവരെ കൂടാതെ, രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം, […]