22 Jan, 2025
1 min read

“മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ?” ; കുറിപ്പ് ശ്രദ്ധ നേടുന്നു

മിഥുനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. സേതുവിന്റെ ജീവിതനെട്ടോട്ടമാണ് മിഥുനം എന്ന സിനിമ. സിനിമ അന്ന് വന്‍ വിജയമായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, ഉര്‍വശി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം പറഞ്ഞത് ഒരു കുടുംബകഥയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം ഇന്ന് ചര്‍ച്ചകള്‍ക്ക് വഴി വെക്കന്നുണ്ട്. ഇപ്പോഴിതാ മിഥുനം സിനിമയെക്കുറിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ സേതുമാധവന്‍ ജീവിതത്തിന്റെ […]

1 min read

‘മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉടന്‍ ഉണ്ടാകും’; അഭ്യൂഹങ്ങള്‍ ശരിവച്ച് ശ്യാം പുഷ്‌കരന്‍

മലയാള ചലച്ചിത്ര രംഗത്തെ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. ദിലീഷ് നായരുമായി ചേര്‍ന്ന് രചന നിര്‍വ്വഹിച്ച് 2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പെപ്പര്‍ ആണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. ഇപ്പോഴിതാ, സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. അധികം വൈകാതെ മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. മോഹന്‍ലാലിനൊപ്പം ശ്യാം പുഷ്‌കരന്‍ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത നേരത്തെ സിനിമാ […]