22 Dec, 2024
1 min read

‘ലാലേട്ടൻ ഇവിടെ തന്നെ കാണും’ ; വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഷിയാസ് കരീം.

കഴിഞ്ഞ ദിവസമായിരുന്നു സഹ മത്സരാർത്ഥിയെ ഉപദ്രവിച്ചതിൻ്റെ പേരിൽ ബിഗ് ബോസ് മത്സരാർത്ഥി റോബിൻ രാധാകൃഷ്ണനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയത്. ബിഗ് ബോസ് സീസൺ ഫോറിലെ വിന്നർ ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആളെ പുറത്താക്കിയത് പലർക്കും കടുത്ത രീതിയിലുള്ള അമർഷം ഉണ്ടാക്കിയിരുന്നു. റോബിന് പുറത്താക്കിയതിനു പിന്നാലെയാണ് മലയാളികളുടെ പ്രിയനടൻ നടനവിസ്മയം മോഹൻലാലിനെതിരെ റോബിൻ ആരാധകർ തിരിഞ്ഞത്. മോഹൻലാലിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം ആണ് ഉയർന്നിരിക്കുന്നത്. പല റോബിൻ ആർമി ഫാൻസും മോഹൻലാലിനെ തെറി വിളിക്കാൻ തുടങ്ങി. ശാരീരികമായി ഒരു […]