shanker
‘മോഹന്‍ലാലിനെ നായകനാക്കി ഒരു ഗംഭീര സിനിമ ചെയ്യും’; ആഗ്രഹം തുറന്നു പറഞ്ഞ് നടന്‍ ശങ്കര്‍
മലയാള സിനിമയില്‍ 1980 കളില്‍ നിറഞ്ഞു നിന്ന പ്രശസ്ത നായക നടനാണ് ശങ്കര്‍. ‘ഒരു തലൈ രാഗം’ എന്ന തമിഴ് സിനിമയിലാണ് ശങ്കര്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക നേട്ടം കൈവരിച്ച ചിത്രമായിരുന്നു അത്. മാത്രമല്ല, ആ ചിത്രം ചെയ്തതോട് കൂടി അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറഅറം കുറിച്ചു. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു വില്ലന്‍ കഥാപാത്രത്തെ […]