22 Jan, 2025
1 min read

മമ്മൂക്കയുടെ കൂടെ അരമണിക്കൂർ കാരവാനില്‍ ചിലവഴിക്കാന്‍ ഭാഗ്യം കിട്ടിയ ഒരു ആരാധകൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറൽ

മലയാളത്തിലും പുറത്തും ഏറെ ആരാധകര്‍ ഉള്ള നടനാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറായാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. സ്‌നേഹത്തോടെ ആരാധകര്‍ മമ്മൂക്ക എന്നും, ഇക്ക എന്നും വിളിക്കും. വക്കീലായി ജോലി ചെയ്തു വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെ തുടങ്ങി മലയാളത്തിന്റെ മെഗാസ്റ്റാറായി മാറുകയായിരുന്നു അദ്ദേഹം. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമ ജീവിതം ഇന്നും സജീവമായി തുടരുകയാണ്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ നിരവധിയാണ്. പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് മമ്മൂട്ടി സിനിമകള്‍ ചെയ്യാറുള്ളത്. അങ്ങനെ അടുത്തിടെ […]