22 Jan, 2025
1 min read

ഒറ്റയാള്‍ പ്രകടനം കൊണ്ട് ‘എലോണ്‍’ല്‍ വിസ്മയം തീര്‍ത്ത് മോഹന്‍ലാല്‍

മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍. 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇരുവരുമൊന്നിച്ചിരിക്കുന്ന സിനിമയാണ് എലോണ്‍. കോവിഡ് കാലത്ത് നടക്കുന്നൊരു സംഭവം പ്രമേയമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ചിത്രം കാണാന്‍ പ്രേകഷകര്‍ തിയേറ്ററുകരളിലേക്ക് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ലൈഫ് ഈസ് […]

1 min read

പൃഥ്വിരാജ് – ഷാജി കൈലാസ് ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’ ; റിലീസ് തിയതി പ്രഖ്യാപിച്ചു

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാപ്പ. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രഖ്യാപനസമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രം ആയതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയത് പുറത്തുവിട്ടിരിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയതി അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം എന്ന് കാണാനാവുമെന്ന കാര്യം അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബര്‍ 22 […]