22 Dec, 2024
1 min read

ബി​ഗ് ബോസ് ആറ് ഒരുങ്ങുന്നു, മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ; ആരെല്ലാമായിരിക്കും?

മലയാളത്തിൽ ഏറ്റവും കൂടുതൽ ജനസ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായ ബി​ഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ ഷോയുടെ ഓരോ സീസണ് വേണ്ടിയും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ബിഗ് ബോസ് ആറിനായാണ് മലയാളം ഷോയ്ക്ക് വേണ്ടിയാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. ബിഗ് ബോസ് മത്സരാർഥികളുടെ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലേക്ക് ക്ഷണം സ്വീകരിച്ച് അപേക്ഷകൾ അയച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച […]