22 Jan, 2025
1 min read

പപ്പ ഇപ്പോഴും ചുള്ളനാ…. 27 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടപ്പോള്‍

1995ല്‍ ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് റിലീസിനെത്തിയ ചിത്രമാണ് നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. മമ്മൂട്ടിയും പ്രിയാരാമനുമായിരുന്നു ചിത്രത്തില്‍ നായികാനായകന്മാരായി അഭിനയിച്ചത്. ചിത്രത്തിലെ കുസൃതികുടുക്കകളായ അനുവിനേയും സുധിയേയും പ്രേക്ഷകര്‍ക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. ലക്ഷ്മി മരക്കാറും ശരത് പ്രകാശുമായിരുന്നു അനുവും സുധിയുമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരങ്ങള്‍. ഇപ്പോഴിതാ 27 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് കൊണ്ട് ശരത് പ്ങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ’27 വര്‍ഷങ്ങള്‍ക്കു ശേഷം […]