24 Jan, 2025
1 min read

ഭാവന ആത്മഹത്യ ചെയ്യാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ കാരണം ഇതാണ്; കാരണം വ്യക്തമാക്കി സംയുക്ത വര്‍മ്മ!

മലയാളികളുടെ എക്കാലത്തെയും ഇഷ്ടനടിയായിരുന്നു സംയുക്ത വര്‍മ്മ. ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടി വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി. പ്രശസ്ത നടന്‍ ബിജു മോനോന്‍ ആണ് സംയുക്തയുടെ ഭര്‍ത്താവ്. വെറും നാല് വര്‍ഷം മാത്രമാണ് സംയുക്ത മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ച നടി ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറി. ജയറാമിന്റെ നായികയായും, മോഹന്‍ലാലിന്റെ നായികയായും, സുരേഷ് ഗോപിയോടൊപ്പവും, ദിലീപിന്റെ നായികയായും സംയുക്ത വര്‍മ്മ […]

1 min read

ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ? സിനിമയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള കാരണങ്ങള്‍… വെളിപ്പെടുത്തലുമായി സംയുക്ത വര്‍മ്മ

ഒരിടയ്ക്ക് മലയാളികളുടെ ഇഷ്ടതാരമായിരുന്നു സംയുക്ത വര്‍മ്മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന താരം സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നടി ഇപ്പോള്‍ കൂടുതല്‍ സമയവും യോഗയ്ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. അടുത്തിടെ യോഗയില്‍ പഠനം പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് താരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു. സംയുക്ത വര്‍മ്മയുടെ ആദ്യ ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, തിലകന്‍, സിദ്ദിഖ്, കെപഎസി ലളിത, സംയുക്ത വര്‍മ്മ എന്നിവര്‍ […]

1 min read

‘ചിലപ്പോഴൊക്കെ അവര്‍ക്ക് ഞാന്‍ ശല്യമായി മാറുന്നുണ്ടോ എന്ന് സംശയമുണ്ടാകാറുണ്ട്’ ; സംയുക്ത വര്‍മ്മ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത വര്‍മ്മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. യോഗയ്ക്ക് വേണ്ടിയാണ് നടി ഇപ്പോള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. അടുത്തിടെ യോഗയില്‍ പഠനം പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് താരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു. സംയുക്ത വര്‍മ്മയുടെ ആദ്യ ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, തിലകന്‍, സിദ്ദിഖ്, കെപഎസി ലളിത, സംയുക്ത വര്‍മ്മ […]