22 Jan, 2025
1 min read

“Hypocrisy at its height..” ; കപിൽ പറയുന്ന സ്റ്റീരിയോടൈപ്പ് ചളി കേട്ട് ഇരുന്ന് പൊട്ടി ചിരിച്ച രേവതിയെ വിമർശിച്ച് കുറിപ്പ്

മലയാളസിനിമയിലും മറ്റു ഇതര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച സിനിമാ പേർസണാലിറ്റിയാണ് രേവതി. മലയാളസിനിമയിലെ താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് നടൻ മോഹന്‍ലാലിനെതിരെ ഒരിക്കൽ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു രേവതി. മലയാള സിനിമയിലെ തന്നെ വനിതാ കൂട്ടായ്മയായ വിമന്‍ ഇൻ സിനിമ കളക്ടീവ് നടത്തിയ പത്രസമ്മേളനത്തിൽ വച്ചായിരുന്നു ഒരിക്കൽ രേവതിയും മറ്റുള്ളവരും താര സംഘടനയ്ക്കും നടൻ മോഹന്‍ലാലിനുമെതിരെ പരസ്യ പ്രസ്താവനകൾ നടത്തിയത്. മോഹൻലാൽ നടി എന്ന് തങ്ങളെ അഭിസംബോധന ചെയ്ത കാര്യങ്ങൾ അടക്കം എടുത്ത് പറഞ്ഞായിരുന്നു വിമർശനങ്ങൾ. […]