23 Dec, 2024
1 min read

‘ഞങ്ങളൊക്കെ ജന്മനാ മമ്മൂട്ടി ഫാന്‍ ആയിട്ട് ജനിച്ചവരാണ്’; റോഷന്‍ മാത്യു മനസ് തുറക്കുന്നു

മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് റോഷന്‍ മാത്യു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തമിഴിലും എല്ലാം സജീവമാണ് റോഷന്‍. മമ്മൂട്ടിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പുതിയ നിയമം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഏറ്റവും പുതുതായി റിലീസ് ചെയ്ത കോബ്രയില്‍ പ്രധാന വേഷത്തില്‍ റോഷനും അഭിനയിച്ചിട്ടുണ്ട്. ആലിയ ഭട്ടിനൊപ്പം ബോളിവുഡില്‍ ഡാര്‍ലിംഗ്‌സ് എന്ന സിനിമയിലും തമിഴില്‍ വിക്രത്തിനൊപ്പം കോബ്രയിലും താരം അഭിനയിച്ചു. കപ്പേള, മൂത്തോന്‍, കൂടെ, ആണും പെണ്ണും, സീ യു സൂണ്‍, […]