22 Jan, 2025
1 min read

‘ഓളവും തീരവും’ ; മോഹൻലാലിന് വേണ്ടി പ്രിയദർശൻ – എംടി വാസുദേവന്‍ നായർ ഒന്നിക്കുന്നു! ഷൂട്ടിംങ് ആരംഭിച്ചു

രചയിതാവ് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ഷൂട്ടിംങ് തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നനത് മോഹന്‍ലാല്‍ ആണ്. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ചിത്രത്തിന് കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, ആര്‍പിഎസ്ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. അതേസമയം, സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ചങ്ങാടം തുഴയുന്ന ഫോട്ടോ […]