21 Jan, 2025
1 min read

മമ്മൂട്ടിക്ക് ഈ വര്‍ഷം രണ്ട് പോലീസ് സിനിമകള്‍ ; നവാഗത സംവിധായകന് കൈകൊടുത്ത് മമ്മൂട്ടി

അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ് ആക്ടര്‍മാരില്‍ മമ്മൂട്ടിക്ക് തന്റെതെന്ന സ്ഥാനമുണ്ട്. മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചത് ആയി ചേരുന്ന നടന്‍ ഉണ്ടെങ്കില്‍ അത് മമ്മൂട്ടി ആണ്. കാരണം മമ്മൂട്ടി അഭിനയിച്ച ഇന്‍സ്പെക്ടര്‍ ബലറാം മുതല്‍ ഉണ്ടയിലെ മണി സാര്‍ വരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. വന്‍ താരനിരയുമായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ […]