02 Jan, 2025
1 min read

ക്രിസ്റ്റഫറിനു പിന്നാലെ മറ്റൊരു പോലീസ് വേഷവുമായി മമ്മൂട്ടി ; റോബി വര്‍ഗീസ് ചിത്രം ഡിസംബറില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ.1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. പിന്നീടങ്ങോട്ട് നിരവധി പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തു. നെടുനീളന്‍ ഡയലോഗും ആക്ഷന്‍ രംഗങ്ങളുമൊക്കെയായി കാലങ്ങളായി മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മമ്മൂട്ടിയുടെ പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ […]

1 min read

‘ആക്ഷന്‍ കിങ്’ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് മാത്രം കഴിയുന്ന സൂപ്പര്‍ പോലീസ് വേഷങ്ങള്‍

മലയാള സിനിമയില്‍ പോലീസി വേഷങ്ങള്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്ത് പേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച നടനാണ് സുരേഷ് ഗോപി. കുറ്റാന്വേഷണ കഥയായാലും, തകര്‍പ്പന്‍ ഡയോലോഗുകള്‍ പറഞ്ഞതും ഓരോ സിനിമയില്‍ തനിക്ക് ലഭിച്ച പോലീസ് വേഷങ്ങള്‍ നന്നായി തന്നെ കൈകാര്യം ചെയ്യാന്‍ സുരേഷ് ഗോപിയെന്ന മഹാനടനു സാധിച്ചിട്ടുണ്ട്. അദ്ദേഹം പോലീസ് വേഷത്തില്‍ എത്തിയ കുറേ സിനിമകള്‍ ബോക്സോഫ്‌സ് വിജയങ്ങളായിരുന്നു. അതില്‍ ചിലത് നോക്കാം.. കമ്മീഷണര്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 1994ല്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. സുരേഷ് ഗോപി പ്രധാന […]

1 min read

‘മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചതായി ചേരുന്ന നടനുണ്ടെങ്കില്‍ അത് മമ്മൂട്ടിയാണ്’ ; കുറിപ്പ് വൈറല്‍

മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെയാണ്. 1982ലാണ് കെജി ജോര്‍ജ് സംവിധാനം ചെയ്ത യവനികയില്‍ മമ്മൂട്ടി ആദ്യമായി പോലീസ് വേഷത്തിലെത്തുന്നത്. ജേക്കബ് ഈറലി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. മമ്മൂട്ടി ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലൂടെ പോലീസ് വേഷത്തില്‍ എത്തുകയാണ്. […]