22 Dec, 2024
1 min read

ഷാരൂഖ് ഖാൻ ഈസ്‌ കിംഗ് ഖാൻ ; റിലീസിനു മുന്നേ 100 കോടി നേടി പത്താന്‍! ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈമിന്

ഷാറൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പത്താന്‍. പത്താന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. 250കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ചിത്രത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ബഹിഷ്‌കരണ ആഹ്വാനം നടക്കുമ്പോഴാണ് 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റത്. ജനുവരി 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസിനൊരുങ്ങുന്ന […]

1 min read

വിവാദങ്ങള്‍ക്ക് തൊടാന്‍ പറ്റാത്ത തരത്തില്‍ ഷാരൂഖാന്റെ ‘ബേഷരംഗ് ഗാനം’! 100 മില്യണ്‍ കാഴ്ച്ചക്കാരെ നേടി മുന്നേറുന്നു

വിവാദങ്ങള്‍ക്കിടയിലും പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പത്താന്‍ എന്ന സിനിമ. 100 മില്യന്‍ കാഴ്ച്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡാണ് ഷാരൂഖ് നായകനായി എത്തുന്ന ചിത്രത്തിലെ ബേഷരംഗ് എന്ന ഗാനം സ്വന്തമാക്കിയത്. ഗാനത്തിന് എതിരെയുള്ള വിവാദം ആ ഗാനം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നാണ് കണക്കാക്കുന്നത്. വിവാദം കാരണം ഒരുപാട് പേരാണ് ആ ഗാനം സേര്‍ച്ച് ചെയ്ത് കണ്ടത്. ഒമ്പത് ദിവസവും ആറ് മണിക്കൂറും കൊണ്ട് ആ ഗാനം 100 മില്യന്‍ പേര്‍ കണ്ടു. ‘ബേശരം രംഗ്’ […]

1 min read

‘ പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിഷമമുണ്ട്’ ;പൃഥ്വിരാജ് പറയുന്നു

ഷാരൂഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തയാണ് ദിവസങ്ങളില്‍ നിന്നും പുറത്തു വരുന്നത്. പത്താന്‍ എന്ന ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് […]