23 Dec, 2024
1 min read

‘മോഹൻലാൽ അഭിനയ ജീവിതം വെടിഞ്ഞ് സന്യാസ ജീവിതത്തിലേക്ക്…’ : പല്ലിശേരി പറയുന്നത് ഇങ്ങനെ..

മലയാള സിനിമ പ്രേമികള്‍ക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലന്‍ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങള്‍. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും, നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മനിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമാമേഖലയിലെ അണിയറക്കഥകള്‍ എഴുതി വിവാദത്തിലായ എഴുത്തുകാരനായ രത്‌നകുമാര്‍ പല്ലിശ്ശേരി മോഹന്‍ലാല്‍ സന്യാസജീവിതത്തിലേക്ക് കടക്കുകയാണെന്ന് […]