22 Jan, 2025
1 min read

യുവസൂപ്പർ നടൻ ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ തിയറ്റുകളിലേക്ക്…

ചിരിക്കാനും, ചിരിപ്പിക്കാനും മറന്ന മലയാളികളെ വീണ്ടും ചിരിപ്പിക്കാന്‍ വേണ്ടി മലയാളത്തില്‍ അന്യം നിന്ന് പോയ കോമഡി ചിത്രങ്ങളുടെ വിടവ് നികത്താന്‍ ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമ എത്തുന്നു. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. ഇടതുപക്ഷ നേതാവായാണ് ശ്രീനാഥ് ഭാസി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കും വിധം തമാശയും, സ്‌ക്രീന്‍ നിറയെ താരങ്ങളും, പാട്ടും ഒക്കെയായി ഒരു പക്കാ […]

1 min read

‘എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി’; ഉമാ തോമസിന്റെ വിജയത്തിന് പിന്നാലെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ പോസ്റ്റര്‍ ട്രെന്‍ഡിംഗ് ആവുന്നു

ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ രണ്ടാം ക്യാരക്ടര്‍ ലുക്ക് പുറത്തിറങ്ങി. രഞ്ജിത് മണംബ്രക്കാട്ട് അവതരിപ്പിക്കുന്ന നെല്ലിയിന്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പറത്തിറങ്ങിയിരിക്കുന്നത്. കിടിലന്‍ ലുക്കിലുള്ള പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് സ്ഥാനാര്‍ത്ഥിയുടെ വേഷത്തിലാണ് നെല്ലിയിന്‍ ചന്ദ്രനെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. അതേസമയം, ചിത്രത്തില്‍ നായകനായി […]

1 min read

‘പടച്ചോനേ ഇങ്ങള്‌ കാത്തോളീ…’ ക്യാരക്ടർ ലുക്ക്‌; സഖാവ്‌ ദിനേശൻ എന്ന കഥാപാത്രമായി ശ്രീനാഥ്‌ ഭാസി

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ബിജിത്ത് ബാലയാണ്. മലബാറിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷേപഹാസ്യ സിനിമയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യല്‍ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദിനേശന്‍ മാസ്റ്റര്‍ എന്ന സ്‌കൂള്‍ അദ്ധ്യാപകനായാണ് ശ്രീനാഥ് ഭാസി വേഷമിടുന്നത്. ദിനേശന്‍ മാസ്റ്റര്‍ എന്ന അദ്ധ്യാപകന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. ജയസൂര്യ നായകനായ ‘വെള്ളം’, സണ്ണി വെയിന്‍ നായകനായെത്തിയ ‘അപ്പന്‍’ എന്നീ […]