22 Dec, 2024
1 min read

‘പാപ്പന്റെ റിലീസ് സമയത്തും നന്ദന മോള്‍ക്ക് അത് നല്‍കാന്‍ മുന്നില്‍ നിന്ന മനുഷ്യ സ്‌നേഹത്തിന്റെ പേരാണ് സുരേഷ് ഗോപി’; അഞ്ചു പാര്‍വതിയുടെ കുറിപ്പ് വൈറല്‍

മലയാളത്തിന്റെ ആക്ഷന്‍ കിങ്ങാണ് സുരേഷ് ഗോപി. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. നിരവധിപേരെയാണ് താരം സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുള്ളത്. ഇതില്‍ ചിലത് വലിയ രീതിയില്‍ വാര്‍ത്തയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചിലരെ വിമര്‍ശിച്ചുകൊണ്ടും അതില്‍ നിന്നെല്ലാം വ്യത്യസ്തനായ സുരേഷ് ഗോപിയെ പുകഴ്ത്തികൊണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാര്‍വതി പ്രഭീഷ്. പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ […]

1 min read

പാപ്പന്‍ സിനിമയെ നെഗറ്റീവ് പറഞ്ഞവര്‍ പ്രധാനമായും പറഞ്ഞത് രണ്ട് കാര്യങ്ങളാണ് ; സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് വൈറലാവുന്നു

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പന്‍. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയ്ക്ക് മുന്നില്‍ ആണ്. സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു സുരേഷ് ഗോപി […]

1 min read

‘പടം ഹിറ്റായാൽ പൃഥ്വിരാജ് 5 കോടിയുടെ കാർ വാങ്ങും, പക്ഷെ സുരേഷ് ഗോപി 10 പേർക്ക് കൂടുതൽ നന്മ ചെയ്യും’

ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന മേഖലയാണ് സിനിമാ മേഖല. അത് ഓരോ സിനിമയുടേയും കലക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. പടം വിജയിച്ചാലും തോറ്റാലും താരങ്ങൾ പരസ്പരം ഏറ്റുമുട്ടുകയോ മത്സരിക്കുകയോ ചെയ്യാറില്ലെങ്കിലും അവരുടെ ഫാൻസ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വർണിച്ചും മറ്റുള്ള അഭിനേതാക്കളെ പരിഹാസിക്കാനും മടികാണിക്കാറില്ല. ചിലപ്പോഴൊക്കെ ഫാൻ ഫൈറ്റ് അതിര് കടന്ന് പോകുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അടുത്തിടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത രണ്ട് സിനിമകളാണ് പൃഥ്വിരാജിന്റെ കടുവയും സുരേഷ് ​ഗോപിയുടെ പാപ്പനും. വലിയ […]

1 min read

‘ബോഡി ലാം​ഗ്വേജ്, ആറ്റിറ്റ്യൂഡ്’; വാണി വിശ്വനാഥിന് ശേഷം പോലീസ് വേഷം ചേരുന്നത് നീത പിള്ളക്കെന്ന് സോഷ്യൽമീഡിയ!

ഇക്കഴിഞ്ഞ ജൂലൈ 29നാണ് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ​ഗോപിയും മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയും ഒന്നിച്ച പാപ്പൻ തിയേറ്ററുകളിലെത്തിയത്. ഓരോ ദിവസം ചെല്ലുന്തോറും സിനിമയെ കുറിച്ച് കൂടുതൽ പോസിറ്റീവ് റിപ്പോർട്ടുകളാണ് വരുന്നത്. സുരേഷ് ​ഗോപി ജോഷി ചിത്രത്തിൽ നായകനാകുന്നുവെന്ന് കേട്ടപ്പോൾ തന്നെ സിനിമാ പ്രേമികൾ ത്രില്ലിലായിരുന്നു. ശേഷം സിനിമ കണ്ടവരെല്ലാം പ്രതീക്ഷ പാഴായില്ലെന്നാണ് അഭിപ്രായപ്പെട്ടത്. സുരേഷ് ​ഗോപിക്കൊപ്പം മകൻ ​ഗോകുൽ സുരേഷ് ഒരു കേന്ദ്ര കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരുന്നു. നൈല ഉഷ, ഷമ്മി തിലകൻ, സജിത […]