22 Jan, 2025
1 min read

ഒടിടിയിൽ താരയുദ്ധം!! ഏറ്റുമുട്ടാൻ മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും!! ഒരേസമയം ‘പുഴു’വും ‘ട്വൽത്ത് മാൻ’ഉം സ്ട്രീമിങിന് ഒരുങ്ങുന്നു

തിയേറ്ററുകളിൽ നിരവധി സിനിമകൾ മെയ് മാസം റിലീസാവാനിരിക്കെ ഒടിടി പ്ലാറ്റ്ഫോം വഴിയും സിനിമകൾക്കുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും ,മോഹൻലാലിൻ്റെയും സിനിമകൾ തിയേറ്റർ വഴിയും അതോടൊപ്പം ഒടിടി പ്ലാറ്റ്ഫോമിലൂടെയും മെയ്‌ മാസം പ്രേക്ഷകരിലേയ്‌ക്കെത്തും. അത്തരത്തിൽ ഒടിടി പ്ലാറ്റ്ഫോമുകൾ വഴി പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളും, തിയതിയും ഏതൊക്കെയെന്ന് നോക്കാം. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’ എന്ന ചിത്രമാണ് ഒടിടി വഴി ആദ്യം പ്രേക്ഷകരിലേയ്ക്ക് എത്തുക. യുവ സംവിധായക രത്തീന പി. ടി. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് […]