22 Dec, 2024
1 min read

വിനായകൻ പറഞ്ഞതിൽ എന്ത് തെറ്റ്?; “ആങ്ങള ചമഞ്ഞിട്ട് കയറിപ്പിടിക്കുന്നതിനേക്കാള്‍ നല്ലതാണ് താല്‍പര്യമുണ്ടെന്ന് പറയുന്നത്”; പിന്തുണയുമായി ജോമോള്‍ ജോസഫ്

നടന്‍ വിനായകന്‍ മീ ടൂ ക്യാംപെയ്‌നെ സംബന്ധിച്ച് ഒരുത്തീ സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദമാണ്. വിഷയത്തില്‍ പല കോണുകളില്‍ നിന്നും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ വിനായകനെ അനുകൂലിച്ച് കൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്. തനിക്ക് 10 സ്ത്രീകളുമായി ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ടെന്നും അവരോടെല്ലാം താനാണ് കണ്‍സെന്റ് ചോദിച്ചത് എന്നും വിനായകന്‍ പറഞ്ഞ ഭാഗമാണ് ജോമോള്‍ തന്റെ കുറിപ്പില്‍ എടുത്തു പറയുന്നത്. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ പുരുഷന്മാരോട് ചോദിക്കാനുള്ള ഒരു അവസരം സമൂഹത്തിലില്ലെന്നും […]

1 min read

‘നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് ഇങ്ങനെ ചോദിച്ചാല്‍ എന്താണ് മൈ%്#% നിന്റെ ഉത്തരം?”: ഹരീഷ് പേരടി തുറന്നടിച്ച് ചോദിക്കുന്നു

‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിനായകന്‍, നവ്യാനായര്‍, വികെ പ്രകാശ് തുടങ്ങിയവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിനായകന്റെ പ്രതികരണങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സെക്‌സിന് താല്‍പര്യം തോന്നുന്ന സ്ത്രീകളോട് താന്‍ അത് ചോദിക്കുമെന്നും അത് ശരിയായ രീതിയാണെന്നും വ്യക്തമാക്കിയ വിനായകന്റെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചു കഴിഞ്ഞു. വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ഹരീഷ് പേരടിയുടെ പോസ്റ്റാണ് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്. ഇതേ ചോദ്യം വിനായകന്റെ വീട്ടിലെ സ്ത്രീകളോട് ചോദിച്ചാല്‍ എന്തായിരിക്കും […]