22 Dec, 2024
1 min read

25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ചരിത്ര വിജയം നേടി രണ്ടാം വാരത്തിലേക്ക് റോഷാക്ക്….!

കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയില്‍ തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റര്‍ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാല്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ഭീഷ്മപര്‍വ്വം, തല്ലുമാല, ന്നാ താന്‍ കേസ് കൊട് ചിത്രങ്ങള്‍ വന്നതോടെ അത്തരം ആശങ്കകള്‍ ആഹ്ലാദത്തിന് വഴിമാറി. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കും എത്തിയിരിക്കുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ആയിരുന്നു. ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ […]

1 min read

‘റോഷാക്കിന് വേണ്ടി ഞാന്‍ മമ്മൂക്കയെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്, അതിനെല്ലാം ഒരു മടിയും കൂടാതെ മമ്മൂക്ക നിന്ന് തന്നു’; നിസാം ബഷീര്‍

ആസിഫ് അലിയെ നായകനാക്കി ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമപ്രേമികളുടെ മനസില്‍ ഇടം പിടിച്ച സംവിധായകനാണ് നിസാം ബഷീര്‍. ഈ ചിത്രത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് റോഷാക്ക്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിസാം ബഷീര്‍. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ഈ ചിത്രത്തിന് വേണ്ടി മമ്മൂക്കയെ നല്ലപോലെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും മമ്മൂക്ക നല്ലപോലെ എഫേര്‍ട്ട് ഇട്ട് ചെയ്ത ചിത്രമാണ് റോഷാക്കെന്നും നിസാം ബഷീര്‍ […]

1 min read

‘ഒരാള്‍ നായകനാണോ വില്ലനാണോ എന്ന് പറയാനാവാത്ത അവസ്ഥ ‘ ; റോഷാക്ക് സിനിമയെക്കുറിച്ച് സംവിധായകന്‍ നിസാം ബഷീര്‍

പ്രഖ്യാപനസമയം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.റോഷാക്കിന്റെ ഓരോ പോസ്റ്ററുകളും ട്രെയിലറും ടീസറുമെല്ലാം പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയും കൗതുകവും ദുരൂഹതയും ഉണര്‍ത്തിയാണ് വന്നുചേര്‍ന്നിട്ടുള്ളത്. ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ നീസാം ബഷീര്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പ്രേക്ഷകര്‍ മനസ്സ് കൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇത് […]

1 min read

‘ കെട്ട്യോളാണെൻ്റെ മാലാഖ സംവിധായകൻ ‘ മമ്മൂട്ടിയ്‌ക്കൊപ്പം : പ്രതീക്ഷയിൽ ആരാധകർ

മെഗാസ്റ്റാർ മമ്മൂട്ടിയും യുവ സംവിധായകൻ നിസാം ബഷീറും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിക്കാൻ പോകുന്നു. മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ‘കെട്ട്യോളാണെൻ്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ സുപരിചിതനായി തീർന്ന സംവിധായകനാണ് നിസാം ബഷീർ. സിനിമയുടെ ഷൂട്ടിങ്ങ് മാർച്ച് – 25 ന് ചാലക്കുടിയിൽ വെച്ച് ആരംഭിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. സംവിധായകൻ ലിജോ പല്ലിശേരിയുടെ ” […]