22 Jan, 2025
1 min read

‘10 ദിവസം കൊണ്ട് 75 കോടി ക്ലബ്ബിൽ; 40 കോടി കേരളത്തിൽ നിന്ന് മാത്രം’; മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വം’ 100 കോടി ക്ലബ്‌ എന്ന സുവർണ്ണ നേട്ടത്തിലേക്ക്..

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപര്‍വം. അടുത്തകാലത്തായി പുറത്തിറങ്ങിയ ഏറ്റവും വലിയ ഹൈപ്പ് നേടിയ ചിത്രം കൂടിയാണ് ഭീഷ്മ പര്‍വം. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ ആഗോള കളക്ഷനില്‍ 50 കോടി ക്ലബിലെത്തിയിരുന്നു. പണം വാരി പടങ്ങളുടെ പട്ടികയില്‍ ആദ്യ നാലു ദിവസം കൊണ്ട് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ മറികടന്നാണ് ഭീഷ്മപര്‍വം മുന്നേറുന്നത്. ആദ്യ നാല് ദിവസങ്ങള്‍കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടി. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി […]