23 Dec, 2024
1 min read

ആഹാ..! ‘ആണഴകൻ മമ്മൂട്ടി’…! ; ഓണക്കാലത്ത് തനതായ ശൈലിയിൽ മെഗാസ്റ്റാർ… പുതിയ ചിത്രങ്ങൾ ഇതാ

പകരംവെക്കാനാവാത്ത നടനവൈഭവത്തിലൂടെ നീണ്ട അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയിലെ മെഗാസ്റ്റാറായി അരങ്ങുതകര്‍ക്കുന്ന താരമാണ് മമ്മൂട്ടി. സൗന്ദര്യംകൊണ്ടും അഭിനയംകൊണ്ടും വേഷപ്പകര്‍ച്ചകൊണ്ടും വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ തലമുറകള്‍ക്കിപ്പുറവും ജനമനസുകള്‍ നെഞ്ചിലേറ്റുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയുലുമെല്ലാം അസാമാന്യ നടന പ്രതിഭ മികച്ചു നിന്നു. ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങളും അദ്ദേഹത്തെ തേടി വന്നിരുന്നു. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച മമ്മൂട്ടി സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞു. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് […]