New Look
പുതിയ ലുക്കില്‍ മോഹന്‍ലാല്‍..!! ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകര്‍
താടി ട്രിം ചെയ്ത് പുതിയ മേക്കോവറില്‍ മോഹന്‍ലാല്‍. ബഹ്റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം മോഹന്‍ലാലും എത്തിയത്. ഏറെക്കാലമായുള്ള താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റിയാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിപാടി നടക്കുന്ന തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മിനിറ്റുകള്‍ക്കകം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തുടങ്ങി. മോഹന്‍ലാലിന് അടുത്തതായി ചിത്രീകരിക്കേണ്ട സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഈ ഗെറ്റപ്പിലാവും […]
അച്ചായന്‍ ലുക്കില്‍ മമ്മൂട്ടി ; സോഷ്യല്‍ മീഡിയ ഭരിച്ച് താരത്തിന്റെ പുത്തന്‍ ലുക്ക്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മമ്മൂട്ടി. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് മമ്മൂട്ടി കസറി. സമീപകാലത്ത് വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളിലൂടെ കേരളക്കരയെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന ഈ അഭിനയപ്രതിഭാസത്തിന് ഇന്നും പതിനേഴിന്റെ ചെറുപ്പമെന്നാണ് ആരാധകര്‍ പറയുന്നത്. ഫിറ്റ്‌നസിന്റേയും ഗ്ലാമറിന്റേയും കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ഇന്ന് മലയാളത്തില്‍ മറ്റൊരു താരവുമില്ല. ശാരീരിക ക്ഷമത നിലനിര്‍ത്താനും ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം പുലര്‍ത്തുന്ന ശ്രദ്ധ ഒരുപക്ഷേ യുവ […]
നിങ്ങളല്ലേ യഥാര്‍ഥ കടുവ ? ടൈഗര്‍ ഡേയില്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാള സിനിമയില്‍ സൂപ്പര്‍ താരമാണ് മമ്മൂട്ടി. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച് സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് എപ്പോഴും ആരാധകര്‍ പറയുന്നത്. മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എഴുപത് പിന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ലുക്കിലാണുള്ളത്. ഫിറ്റ്‌നസിന്റെയും ഗ്ലാമറിന്റെയും കാര്യത്തില്‍ ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരവും ഏറ്റവും വലിയ പ്രചോദനവുമാണ് മമ്മൂട്ടി എന്ന മഹാനടന്‍. പലപ്പോഴും മമ്മൂട്ടിയുടേതായി […]