21 Jan, 2025
1 min read

ശ്രീരാമൻ മാംസാഹാരിയെന്ന് പരാമർശം; ചിത്രത്തിനെതിരെ എഫ്ഐആർ, വിവാദങ്ങളിൽ കുടുങ്ങി നയൻതാരയുടെ അന്നപൂരണി

നയൻതാര പ്രധാനവേഷത്തിലെത്തിയ അന്നപൂരണി എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരിലാണ് ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ഈ ചിത്രത്തിനെതിരെ കേസെടുത്തിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ 75മത് ചിത്രമാണെന്ന് പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ […]

1 min read

തിയേറ്ററിൽ കാണാൻ മടിച്ചവർക്ക് ആനിമൽ ഒടിടിയിൽ കാണാം; രൂക്ഷവിമർശനങ്ങൾക്കിടയിലും കുതിച്ചുയരുന്ന കളക്ഷൻ

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആനിമൽ എന്ന സിനിമ റിലീസ് ചെയ്തയുടൻ തന്നെ വിമർശനങ്ങളും ആരംഭിച്ചിരുന്നു. കടുത്ത സ്ത്രീവിരുദ്ധ തന്നെയാണ് കാരണം. എന്നാൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും തിയേറ്ററിൽ ഗംഭീര കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഈ രൺബീർ കപൂർ ചിത്രം. 900 കോടിക്ക് അടുത്ത് കളക്ഷനാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ ഉയർന്നിരുന്നു. ഒ.ടി.ടി സ്ടീമിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. […]

1 min read

നെറ്റ്ഫ്ലികസിൽ ഏറ്റവുമധികം ആളുകൾ കണ്ട സീരീസ് ഏത്..? 20 ഷോകളുടെ പട്ടിക പുറത്ത് വിട്ട് കമ്പനി

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ ഏറ്റവുമധികം പേര്‍ കണ്ട സീരീസുകളുടെ പട്ടിക പുറത്ത് വിട്ട് കമ്പനി. രഹസ്യാന്വേഷണ സീരീസ് ആയ ദി നൈറ്റ് ഏജന്റ് ആണ് ഏറ്റവും അധികം ആളുകൾ കണ്ട ഷോ. നെറ്റ്ഫ്ളിക്‌സ് പുറത്തുവിട്ട, ഉപയോക്താക്കള്‍ ഏറ്റവുമധികം കണ്ട 20 ഉള്ളടക്കങ്ങളുടെ പട്ടികയിലാണ് ദി നൈറ്റ് ഏജന്റ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ സീരീസ് കാണാന്‍ 81.2 കോടി മണിക്കൂറാണ് ഉപയോക്താക്കള്‍ ചെലവഴിച്ചത് എന്നും പട്ടികയിലുണ്ട്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസ കാലയളവിലെ […]