Nazriya Nazim
ബോക്സോഫീസില്‍ അടിച്ചുകയറി നസ്രിയ ബേസില്‍ ചിത്രം ‘സൂക്ഷ്‍മദര്‍ശിനി’
ബേസില്‍ ജോസഫ് നസ്രിയ എന്നിവര്‍ വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററില്‍ ലഭിക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം തീയറ്റര്‍ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. സൂക്ഷ്‍മദര്‍ശിനി എന്ന ചിത്രം നവംബര്‍ 22നാണ് റിലീസായത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍.കോം പറയുന്നു. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 96.13 ശതമാനമാണ് വര്‍ദ്ധിച്ചത്. നവംബര്‍ 23 ശനിയാഴ്ച 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ […]
ആവേശത്തെ പുകഴ്ത്തി മൃണാൽ താക്കൂർ, സ്റ്റോറി ഷെയർ ചെയ്ത് നസ്രിയയും…!!! ഇത്ര ആവേശം വേണോയെന്ന് പ്രേക്ഷകർ
മലയാള ചിത്രങ്ങളില്‍ വിഷു വിന്നറാണ് ആവേശം. ജിത്തു മാധവ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. 150 കോടിയിലേക്ക് ചിത്രത്തിന്‍റെ കളക്ഷന്‍ അടുക്കുകയാണ്. ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തീയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേ സമയം ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും മുന്‍പന്തിയിലാണ് ആവേശത്തിലെ ഗാനങ്ങള്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തെ പുകഴ്ത്തി ഇപ്പോള്‍ […]
രോമാഞ്ചത്തിന് ശേഷം വീണ്ടുമൊരു ജിത്തു മാധവൻ ചിത്രം; ആവേശമായി ആവേശം ഫസ്റ്റ് ലുക്ക് പുറത്ത്
തിയേറ്ററിൽ ചിരിച്ച് ചിരിച്ച് പ്രേക്ഷകന്റെ വയറുളിക്കിപ്പോയ ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. സൗബിൻ ഷാഹിറും അർജുൻ അശോകനും സഹതാരങ്ങളുമെല്ലാം കൂടി ഒരു ബഹളം തന്നെയായിരുന്നു. അതിന്റെ ഹാങ്ങ്ഓവർ മാറും മുൻപേ തന്റെ അടുത്ത ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുകയാണ് ഹിറ്റ് മേക്കർ ജിത്തു മാധവൻ. ഫഹദ് ഫാസിൽ നായകനായയെത്തുന്ന ഈ ‘ആവേശം’ എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ […]